Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സാംസ്‌ക്കാരിക തെളിമ പകര്‍ന്ന് നല്‍കുന്നതാവണം വിദ്യാഭ്യാസം : അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2017, 10:51 pm IST
inWayanad

മാനന്തവാടി : വാക്കിലും ചിന്തയിലും പ്രവൃത്തിയിലും കാഴ്‌ച്ചപ്പാടിലും സംസ്‌ക്കാരത്തിന്റെ തെളിമ പകര്‍ന്നുനല്‍കുന്നതായിരിക്കണം വിദ്യാഭ്യാസമെന്ന് അമ്മ. മാനന്തവാടിയില്‍ നടക്കുന്ന ബ്രഹ്മ സ്ഥാനമഹോത്സവത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

സകല ജീവരാശികളുടെയും അഖണ്ഡതയെ കുറിച്ചുള്ള ബോധം മനുഷ്യനില്‍ ജനിപ്പിക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയണം. ജിംനേഷ്യത്തില്‍ പോയി കൈയുടെ മസില്‍ കൂട്ടാനുള്ള വ്യായാമം ചെയ്യലല്ല വിദ്യാഭ്യാസം, അങ്ങനെയായാല്‍ ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ ശോഷിക്കും. ഇതുപോലെ ബുദ്ധിയും ഓര്‍മ്മശക്തിയും വികസിപ്പിച്ച് മനുഷ്യനെ ഏറ്റവും ഉത്പ്പാദനശേഷിയുള്ള യന്ത്രങ്ങളാക്കാനുള്ള വിദ്യാഭ്യാസമാണ് ഇന്ന് നിലവിലുള്ളതെന്നും അമ്മ പറഞ്ഞു. എനിക്ക് ജയിക്കണമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ഞാന്‍ ഞാന്‍ എന്നാണ് എല്ലാവരുടെയും മന്ത്രം. ഫലം കാംഷിച്ച് കര്‍മ്മം ചെയ്യുമ്പോള്‍ എന്ത് ഹീനപ്രവൃത്തിക്കും മടിവരില്ല, ഈ മത്സരബുദ്ധി മനുഷ്യനെ അപൂര്‍ണ്ണനാക്കുന്നു.

പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നമാണ്. പൂര്‍വ്വികരുടെ വഴിയെ സഞ്ചരിച്ചാല്‍ ഇത് എളുപ്പമാകും. അവരുടെ ജീവിതചര്യ പ്രകൃതിസംരക്ഷണമായിരുന്നു. ആരാധനകളും ആചാരങ്ങളും പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയില്‍നിന്ന് വേണ്ടതുമാത്രം എടുക്കുക, പ്രകൃതിയെ നശിപ്പിക്കാതിരിക്കുക എന്നത് അവരുടെ ജീവിതവ്രതമായിരുന്നു. തന്റെ വിശപ്പ് ശമിപ്പിക്കുമ്പോഴും അന്യജീവികളോട് അവര്‍ കാരുണ്യം കാട്ടി. ജീവിതം കാരുണ്യത്തിന്റെ അടിത്തറയിലാണ് കെട്ടിപടുക്കേണ്ടത്. സ്‌നേഹമാണ് കൊടുക്കുന്നവന് വാങ്ങുന്നവനേക്കാള്‍ സന്തോഷം നല്‍കുന്ന ധനം. അതിര്‍വരമ്പുകലും വേര്‍തിരിവുകളും ഇല്ലാത്ത അഖണ്ഢമായ ഏകത്വമാണ് ഈശ്വരനനെന്ന് അമ്മ ഉദ്‌ഘോഷിച്ചു. ഓരോ അണുവിലും ഈശ്വരചൈതന്യം ഉണ്ട്. സ്‌നേഹത്തിന്റെ ആദ്യത്തെ കുഞ്ഞല നമ്മില്‍നിന്ന് തുടങ്ങണം. ക്രമേണ തിരകള്‍ വലുതായി ലോകം മുഴുവന്‍ ആശ്ലേഷിക്കും. മനുഷ്യന്റെ അകവും പുറവും അലമുറ ശബ്ദംകൊണ്ട് നിറഞ്ഞിരിക്കുന്നു. കാമവും ക്രോധവും മനുഷ്യനെ ഭരിക്കുന്നു. വിവേകമുള്ള മനുഷ്യര്‍ പരസ്പ്പരം കടിച്ചുകീറുന്നതിന് പരിഹാരം വേണമെന്നും അമ്മ പറഞ്ഞു.

ബ്രഹ്മ സ്ഥാന മഹോത്സവത്തിന്റെ രണ്ടാം ദിവസം ആറ് മണിക്ക് ധ്യാനത്തോടെയാണ് ആരംഭിച്ചു. അര്‍ച്ചന, രാഹു ദോഷ നിവാരണ പൂജ, അമ്മയുടെ അനുഗ്രഹ പ്രഭാഷണം, ഭജന, ധ്യാനം എന്നിവക്കുശേഷം ‘അമ്മയെ കാണാന്‍ എത്തിയ എല്ലാ ഭക്ത ജനങ്ങള്‍ക്കും ദര്‍ശനം നല്‍കി. രാവിലെ വേദിയില്‍ എത്തിയ അമ്മയെ സ്വാഗത സംഘം ചെയര്‍മാന്‍ എന്‍. കെ.മന്മഥന്‍, മാനന്തവാടി നഗരസഭാംഗം ജോര്‍ജ് കളമ്പാട്ട്, ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ.ജാനു, വനവാസി വികാസകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമന്‍, ഡോ. വിജയകൃഷ്ണന്‍, രാധ വിജയകൃഷ്ണന്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി വേദിയില്‍ സ്വീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.