Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അമ്മയ്‌ക്ക് ഊഷ്മള വരവേല്‍പ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2017, 10:57 pm IST
inWayanad

മാനന്തവാടി : മാനന്തവാടി ബ്രഹ്മ സ്ഥാന മഹോത്സവത്തിനു കര്‍മ്മികത്വം വഹിക്കാന്‍ ‘അമ്മ ഇന്നലെ(ഒന്നിന് ) വൈകീട്ടോടെ മാനന്തവാടിയിലെത്തി.വി വി നാരായണന്‍ പൂര്‍ണ്ണ കുഭം നല്‍കി അമ്മയെ സ്വീകരിച്ചു. സുധാകരനും കുടുംബവും അമ്മയുടെ പാദ പൂജ ചെയ്തു ടി പുരുഷോത്തമന്‍, പ്രദീപ് എന്നിവര്‍ ഹാരാര്‍പ്പണം നടത്തി . പോരൂര്‍ ബാബു അമ്മക് ആരതി സമര്‍പ്പിച്ചു . ഷിവികല നിലവിളക്കോടെ അമ്മയെ ആശ്രമത്തിലേക്ക് സ്വീകരിച്ചു .പുതുതായി നിര്‍മിച്ച പ്രാര്‍ത്ഥനാമന്ദിരം ‘അമ്മ ലോകത്തിനു സമര്‍പ്പിച്ചു .അമ്മയെ സ്വീകരിക്കുവാന്‍ തടിച്ചു കൂടിയ ഭക്തര്‍ക്കു ‘അമ്മ തന്നെ നേരിട്ടു അത്താഴം വിളമ്പി .ഇനി മാനന്തവാടി ക്ക് ആനന്ദത്തിന്റെ രണ്ടു നാളുകള്‍ .നാളെ രാവിലെ ധ്യാനത്തോടെ മഹോത്‌സവ ത്തിനു തുടക്കമാവും.അമ്മയുടെ പ്രഭാഷണത്തിനു ഭക്തി ഗാന സുധ ക്കും ശേഷം ‘അമ്മ നേരിട്ട് ഓരോ ഭക്തര്‍ക്കു ദര്‍ശനം നല്‍കും

ആഘോഷ കമ്മിറ്റി ഭാരവാഹികളായ എന്‍.കെ.മന്‍മദന്‍, പി.കെ.സുധാകരന്‍, മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലകുറുപ്പ്, ടി.കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ അനുഗമിച്ചു. ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷിക മഹോത്സവത്തിന് മുഖ്യ കാര്‍മികത്വം വഹിക്കുന്നതിനായാണ് മാതാ അമൃതാനന്ദമയി മാനന്തവാടിയില്‍ എത്തിയത്.

ഇന്ന് രാവിലെ 5.30ന് ധ്യാന പരിശീനത്തോടെ ഉത്സവത്തിന് തുടക്കം കുറിക്കും. 10 മണിവരെ ലളിതാസഹസ്രനാമ അര്‍ച്ചനയും 10.30 മുതല്‍ അമ്മയുടെ അനുഗ്രഹ പ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനം എന്നിവയും ഉണ്ടായിരിക്കും. തുടര്‍ന്ന് എല്ലാവര്‍ക്കും ദര്‍ശനം നല്‍കും. മാര്‍ച്ച് മൂന്നാംതീയതിയും ദര്‍ശനം ഉണ്ടായിരിക്കും. ടോക്കണ്‍ സമ്പ്രദായത്തിലൂടെയാണ് ദര്‍ശനം നിയന്ത്രിക്കുക. ആശ്രമത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പന്തലിലെ ഇരിപ്പിടങ്ങളില്‍ തന്നെ രാവിലെ മുതല്‍ ടോക്കണുകള്‍ ലഭ്യമാകും. ഇരിപ്പിടത്തിന്റെ ക്രമമനുസരിച്ചായിരിക്കും ടോക്കണ്‍ വിതരണം ചെയ്യുന്നത്.

പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മൂന്ന് നേരവും സൗജന്യമായി ഭക്ഷണം ഉണ്ടായിരിക്കും. ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം ഇരിപ്പിടങ്ങളില്‍ തന്നെ മുഴുവന്‍ സമയവും ലഭ്യമായിരിക്കും. ക്യാന്റീന്‍ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

Entertainment

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

Kerala

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.