കോട്ടയം: കെസിഎസ്എല്‍ ശതാബ്ദി സമാപനവും അതിരൂപത വാര്‍ഷികവും മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കെസിഎസ്എല്‍ പ്രസിഡന്റ് ജോ സ് മോന്‍ ഇടശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു മണക്കാട്ട്, ഡയറക്ടര്‍ ഫാ. ജിനു കാവില്‍, സി. വിമല്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. സോഫിയ എന്നിവര്‍ പ്രസംഗിച്ചു.
















