കോട്ടയം: നവജ്യോതി സ്ത്രീശക്തി സൊസൈറ്റി ഭാരവാഹികളായി രാജിചന്ദ്രന്‍ (പ്രസിഡന്റ്), മെറീന മാത്യു (വൈസ് പ്രസി.), സ്‌നേഹജാദേവി (സെക്രട്ടറി), ജയിംസ്മാത്യു (ഓഫീസ് സെക്രട്ടറി), അനിത പി.എസ് (ട്രഷറര്‍) തുടങ്ങിയ 30അംഗ കമ്മിറ്റിയെയും ഉപദേശകസമിതിയെയും ആനിക്കാട് ഗോപിനാഥ്, സോമന്‍ പുല്ലാനക്കേരി എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുക്കപ്പെട്ടു. വാര്‍ഷിക പൊതുയോഗം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ പി.ആര്‍. സോന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജിചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
















