Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സംസ്ഥാന സര്‍ക്കാറിനെ ജനാധിപത്യം പഠിപ്പിക്കും.: സി.കെ ജാനു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 02:22 pm IST
in Wayanad

കല്‍പ്പറ്റ : സംസ്ഥാന സര്‍ക്കാറിനെ ജനാധിപത്യം പഠിപ്പിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ ജാനു. മുത്തങ്ങ ദിനാചരണത്തിന്റെ ഭാഗമായ് കല്‍പറ്റയില്‍ നടന്ന പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.സംസ്ഥാനത്ത് ആര് സമരം നടത്തിയാലും ചര്‍ച്ചകളും പരിഹാരങ്ങളും ഉണ്ട് എന്നാല്‍ മുത്തങ്ങയില്‍ വനവാസികളെ മൃഗങ്ങളെപോലെ വേട്ടയാടി. രാഷ്‌ട്രീയ സമരക്കാരോട് മൃദുസമീപനവും വനവാസികള്‍ക്ക് നേരെ ആദിവാസി ഗോത്രമഹാസഭ മുത്തങ്ങ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ജോഗി അനുസ്മരണപരിപാടി ജാര്‍ഖണ്ട് വനവാസി നേതാവായ ഹെലീന ഹോറോം ഉദ്ഘാടനം ചെയ്യുന്നു

നരനായാട്ടും. അതാണ് സര്‍ക്കാര്‍ രീതി. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ എന്നു പറഞ്ഞ് അധികാരത്തില്‍ എത്തിയവര്‍ വയല്‍ അവരുടെതാക്കി. ഇനി അത് നടക്കില്ല. പാട്ട് നിങ്ങള്‍ക്ക് ഇരിക്കട്ടെ. വയല്‍ ഞങ്ങള്‍ക്കും. കേരളത്തിലെ വനവാസികള്‍ക്ക് നല്‍കാന്‍ മാത്രം ഭൂമി ഇല്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ രാഷ്ടീയ പാര്‍ട്ടികള്‍ മത്സരിച്ച് ഭൂമി കയ്യേറി സമരം നടത്തുന്നു അവര്‍ ജാതി സംഘടനകള്‍ ഉണ്ടാക്കി വോട്ട് ബാങ്ക് ആക്കുന്നു. അവകാശങ്ങള്‍ക്ക് വേണ്ടി യോജിച്ച പോരാട്ടങ്ങള്‍ ഇനി സംസ്ഥാനത്ത് ഉണ്ടാകുമെന്നും സി.കെ ജാനു പ്രഖ്യാപിച്ചു.മാവോയിസ്‌ററുകള്‍ എന്ന പേരില്‍ വനവാസികളെ വേട്ടയാടുകയാണെന്ന് ജാര്‍ഘണ്ട് വനവാസി നേതാവായ ഹെലീന ഹോറോം. ആദിവാസി ഗോത്രമഹാസഭ മുത്തങ്ങ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ജോഗി അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ ആദിവാസി ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ ജാനു അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ അവസാന വനവാസിക്ക്‌പോലും ഭൂമി ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് നിറഞ്ഞ കരഘോഷങ്ങള്‍ക്കിടയില്‍ അവര്‍ പറഞ്ഞു.മുത്തങ്ങ സമരത്തിന്റെ പതിനാലാം വാര്‍ഷികത്തിലും കേരളത്തിലെ വനവാസികളുടെ സ്ഥിതി ദയനീയമാണ്. ഭൂമി നല്‍കാം എന്ന് പറഞ്ഞ് കബളിപ്പിക്കുന്നു. ഒരു സമരത്തിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ച് കിട്ടാന്‍ മറ്റൊരു സമരം കേരളത്തില്‍ സി.കെ ജാനുവിന് നടത്തേണ്ടി വന്നു. ഇന്ത്യയിലെ ലാന്റ് ബാങ്കുകള്‍ സാധാരണകാര്‍ക്ക് അപ്രാപ്യമെന്നുംഅവര്‍ പറഞ്ഞു. ഛത്തീസ്ഖഢില്‍ നിന്നുള്ള വനവാസി നേതാവ് മംമ്ത കുസൂര്‍, ബാബു കാര്യമ്പാടി, മാമന്‍ മാഷ് തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് പ്രകടനവും പൊതുസമ്മേളനവും നടന്നു.പൊതുസമ്മേനം സി.കെ ജാനു ഉദ്ഘാടനം ചെയ്തു ക്രുഷ്ണ ഇ.ഡി , കുമാരദാസ് തുടങ്ങിയവര്‍ സംസാരിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

Kerala

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

Kerala

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

Kerala

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.