Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സി പി എം മുന്‍ ജില്ലാ സെക്രട്ടറിയുടെ ബന്ധുവിനെ സ്ഥലം മാറ്റി ജില്ലാ ഓഫീസര്‍ക്കെതിരെ പ്രതികാര നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 09:24 pm IST
in Thrissur

തൃശൂര്‍ : സ്ഥലം മാറ്റത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സര്ക്കാംര്‍ ചര്‍്ച്ചകള്‍ തുടരുന്നതിനിടെ വീണ്ടും സി പി എം നേതാക്കള്‍്ക്കു വഴങ്ങാത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവുകള്‍ ഇറങ്ങുന്നു.

ഇത്തവണ ഗ്രാമ വികസന വകുപ്പിലെ തൃശ്ശൂര്‍ ജില്ലാ ഓഫീസറായ അസിസ്റ്റന്റ് ഡവലപ്‌മെന്റ്് കമ്മീഷണറെയാണ് പാലക്കാട്ടേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.

മുന്‍ ജില്ലാ സെക്രട്ടറിയുടെ ബന്ധുവായ ഗ്രാമവികസന വകുപ്പിലെ ക്ലര്‍ക്കിനെ ജോലി ചെയ്യുന്ന ബ്ലോക്കില്‍ നിന്നും തൊട്ടടുത്ത ബ്ലോക്കിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് ജില്ലാഓഫീസറായ ഉദ്യോഗസ്ഥനെതിരെ പാര്‍ട്ടി തലത്തില്‍ പടനീക്കം തുടങ്ങിയത്. കടുത്ത സമ്മര്‍്ദ്ദത്തിനിടയിലും കൃത്യമായ നടപടിക്രമം പാലിച്ച് നടത്തിയ കഌക്കിന്റെസ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കാന്‍ ജില്ലാ ഓഫീസര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുമെന്ന് നിരവധി തവണ പാര്‍്ട്ടിയുടെ ഉദ്യോഗസ്ഥ സംഘടനയുടെ നേതൃത്വത്തില്‍ ഉള്ളവര്‍ നടത്തിയ ഭീഷണിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങിയിരിക്കുന്നത്. സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥന്‍ ഇപ്പോഴത്തെ ഓഫീസില്‍ 3 മാസത്തോളം മാത്രമേ ആയിട്ടുള്ളൂ. ഡിസംബര്‍ 5 നു തീയതിയിട്ട് ഇറക്കിയിരിക്കുന്ന ഓര്‍ഡര്‍ പക്ഷേ പുറത്തിറങ്ങിയത് പത്തു ദിവസത്തിനു ശേഷം ഡിസംബര്‍ 15 നാണ്. സര്‍ക്കാ ര്‍ വെബ് സൈറ്റില്‍ 5 നു ഇറങ്ങിയെന്നു പറയപ്പെടുന്ന ഈ ഉത്തരവ് ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടും ഇല്ല.

ഇത്തവണ പിണറായി വിജയന്റെു നേതൃത്വത്തിലുള്ള ഇടതു സര്ക്കാ ര്‍ അധികാരത്തിലേറിയശേഷം ആദ്യം കേട്ട പരാതികളിലൊന്ന് ഇടതു സംഘടനകളുടെ ശുപാര്‍ശയില്‍ വലതുപക്ഷ സംഘടനയിലെ ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്നു എന്നതായിരുന്നു. അതിനു പരിഹാരം കാണാനെന്ന രീതിയിലാണ് സ്ഥലംമാറ്റത്തിനു പൊതു മാനദണ്ഡം രൂപീകരിക്കുക എന്ന ഉദ്ദേശത്തോടെ ഈ മാസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവധ വകുപ്പുകളുടേയും സംഘടനകളുടേയും ചര്‍ച്ച സംഘടിപ്പിച്ചത്.

എന്നാല്‍ ഇതിനിടയില്‍ ഇടതു സംഘടനയിലെ തന്നെ ഉദ്യോഗസ്ഥനെ തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്തതിന്റെ പേരില്‍ സ്ഥലം മാറ്റിയതിലൂടെ ഈ ചര്‍ച്ചകളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.