Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂര്‍ ദേവസ്വത്തിന്റെ 500 കെ.വി. ജനറേറ്റര്‍ കത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 10:04 pm IST
in Thrissur

സ്വന്തം ലേഖകന്‍

ഗുരുവായൂര്‍: ദേവസ്വം ഇലക്ട്രിക് വിഭാഗത്തിലെ പുതിയതായി വാങ്ങിയ 500 കെ.വി.ജനറേറ്റര്‍ കത്തിപോയി. ഇന്നലെ രാവിലെ ജനറേറ്ററിന്റെ അകത്ത് നിന്ന് പുകവരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ജനറേറ്റര്‍ ഓഫ് ചെയ്യാതെ ഫാന്‍ വെച്ച് കൊടുക്കുകയാണ് ഉണ്ടായത്.

വൈകീട്ട് ഇത് കത്തിപ്പോയതായാണ് അറിയാന്‍ കഴിഞ്ഞത്. വിദഗ്ദരുടെ പരിശോധനക്ക് ശേഷം മാത്രമേ എത്ര ലക്ഷം രൂപയുടെ നഷ്ടം സംഭിച്ചെന്ന് വിലയിരുത്തുവാന്‍ സാധിക്കുകയുളളു.

നിലവിലുളള 250 കെ.വി.ജനറേറ്ററാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഈ ജനറേറ്റര്‍ മുഖേന മുഴുവന്‍ കണക്ഷനും ലോഡും ഉപയോഗക്ഷമമാക്കുവാന്‍ കഴിയുന്നില്ലെന്ന കാരണം പറഞ്ഞാണ് പുതിയ ജനറേറ്റര്‍ വാങ്ങിച്ചത്. കൂടാതെ എ.എം.എഫ് പാനല്‍ ബോര്‍ഡും വാങ്ങിച്ചിരുന്നു. അന്ന് ഇതുമായി ബന്ധപ്പെട്ട് ഭീമമായ സാമ്പത്തിക നഷ്ടം ദേവസ്വത്തിന് ഉണ്ടായതായി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. എന്തുകൊണ്ടെന്നാല്‍ 500 കെ.വി.ജനറേറ്റര്‍ ഭെല്‍ എന്ന സ്ഥാപനത്തില്‍ നിന്ന് മുപ്പത്തിയെട്ട് ലക്ഷം രൂപക്ക് വാങ്ങുന്നതിന് ക്വട്ടേഷന്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇത് റദ്ദാക്കുകയും ഭെല്ലുമായി നേരിട്ട് ബന്ധപ്പെട്ട് ഇരുപത്തിയെട്ട് ലക്ഷം രൂപക്ക് നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഈ തീരുമാനവും പിന്നീട് റദ്ദാക്കി. കത്തിപ്പോയ ജനറേറ്റര്‍ വാങ്ങിയത് രണ്ട് വ്യത്യസ്ത കമ്പനികളില്‍ നിന്നാണ് ജനറേറ്ററിന് മുപ്പത് ലക്ഷവും, പാനല്‍ ബോര്‍ഡിന് ഇരുപത് ലക്ഷവും, സ്‌പ്ലൈ പോകുന്നസമയത്ത്ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കേണ്ടതാണ്പക്ഷെ ഇപ്പോഴും ഓപ്പറേറ്ററാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

500 കെ.വി. ജനറേറ്റര്‍ ഫുള്‍ ലോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമോ ഡീസല്‍ ഉപയോഗത്തില്‍ ലാഭം ഉണ്ടാകുകയുളളു എന്നാല്‍ ദേവസ്വം ആവശ്യത്തിന് 250 കെ.വി.ജനറേറ്റര്‍ തന്നെ ധാരാളം മതിയെന്നിരിക്കെ പുതിയ 500 കെ.വി.ജനറേറ്റര്‍ വാങ്ങിച്ചത് സ്ഥാപിതതാല്‍പ്പര്യമുണ്ടൊയിരുന്നു എന്നാതാണ് ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.