തലശ്ശേരി സൗത്ത് ഉപജില്ലാ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ എ ഗ്രേഡും മലയാളം പദ്യം ചൊല്ലല്‍, ലളിതഗാനം എന്നിവയില്‍ എ ഗ്രേഡും നേടിയ തിരുവങ്ങാട് ഗവ ഗേള്‍സ് എച്ച്എസ്എസ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി
എം.ദേവാമൃത. പന്ന്യന്നൂരിലെ
ടി.ഷാജിത്ത്-റീനാഭായി ദമ്പതികളുടെ മകളാണ്.
















