Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഡിഎംഒ ഓഫീസ് മാറ്റാനുള്ള നീക്കം ചെറുക്കും : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 04:53 pm IST
in Wayanad

കല്‍പ്പറ്റ : മാനന്തവാടി ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസ് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലേക്ക് പറിച്ചുനടാനുള്ള നീക്കം. എന്തുവിലകൊടുത്തും ചെറുക്കുമെന്ന് ബിജെപി ജില്ലാ കമ്മിറ്റി. ഓഫീസ് മാറ്റാനുള്ള നീക്കങ്ങള്‍ അതീവ രഹസ്യമായാണ് നടത്തിയത്. മെഡിക്കല്‍ ഓഫീസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ചാര്‍ജ്ജുള്ള ഒരു വിഭാഗം ജീവനക്കാരാണ് മാറ്റത്തിന് പിന്നില്‍. ഇവര്‍ക്ക് കല്‍പ്പറ്റ എം.എല്‍.എയുടെയും ഭരണാനുകൂല സര്‍വ്വീസ് സംഘടനയുടെയും പിന്തുണ കൂടി ഉണ്ട്. ഓഫീസ് മാറാനുള്ള നടപടി ക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കായിതായി അറിയുന്നു. വിവരം ഡി.എം. ഓഫീസിലെ താഴെ കിടയിലെ ജീവനക്കാര്‍ അറിയാതിരിക്കാന്‍ അതീവ രഹസ്യമായാണ് ഫയലുകള്‍ നീക്കിയത്. കല്‍പ്പറ്റ ഗവ.ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് ഡി.എം.ഒ.ഓഫീസ് മാറ്റാനാണ് തീരുമാനം. സ്ഥലം ആരോഗ്യ വകുപ്പിലെ ജില്ലയിലെ ഉന്നതര്‍ കണ്ട് തൃപ്തരാവുകയും ചെയ്തു.

മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കെട്ടിട നിര്‍മ്മാണത്തിന് 70ലക്ഷം രൂപ അനുവദിക്കുകയും പൊതുമരാമത്ത് കെട്ടിടവിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഓഫീസ് ഇളക്കി പ്രതിഷ്ഠിക്കുന്നത്. ചിലവ് ചുരുക്കലും പുതിയ കെട്ടിടം നിലവിലെ സ്ഥലത്ത് നിര്‍മ്മിക്കുന്നതിന് പുരാവസ്തു വകുപ്പിന്റെ തടസ്സവുമാണ് ഓഫീസ് മാറ്റുന്നതിന് മുന്‍കൈ എടുക്കുന്നവരുടെ വാദം. എന്നാല്‍ ജില്ലാ ആശുപത്രിയിലെത്തുന്ന ആദിവാസികളുള്‍പ്പെടെയുള്ള സാധാരണക്കാര്‍ ചികിത്സാ നിഷേധം ഉണ്ടായാലും ജില്ലാ ആശുപത്രയുടെ ദൈനംദിന വിഷയങ്ങളില്‍ ഇടപെടാനും ഡി എംഒ ഓഫീസ് ഇവിടെത്തന്നെ നിലനിര്‍ത്തണമെന്നായിരുന്നു നേരത്തെ ഇത്തരത്തില്‍ ഒരുനീക്കം നടത്തിയപ്പോള്‍ യുവമോര്‍ച്ച പോലെയുള്ള സംഘടനകളുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നത്. സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ താല്‍പ്പര്യത്തിന് വഴങ്ങിയാണ് ഓഫീസ് മാറ്റം.

യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍സെക്രട്ടറിമാരായ പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ്, ജില്ലാ ട്രഷറര്‍ വി.കേശവനുണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

Kerala

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

Kerala

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു
Kerala

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

India

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.