Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കഞ്ചിക്കോട് സിപിഎം അക്രമം:

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 10:41 am IST
in Palakkad

പാലക്കാട്: സമാധാനം നിലനില്‍ക്കുന്ന കഞ്ചിക്കോട് മേഖലയില്‍ വീണ്ടും സംഘര്‍ഷഭരിതമാക്കാന്‍ സിപിഎം നീക്കം. ഇന്നലെ വൈകീട്ട് നാലരെയോടെ ബിജെപി പ്രവര്‍ത്തകന്‍ പുതുശ്ശേരി ഹില്‍വ്യൂ നഗറില്‍ നന്ദന്‍(22)നെ സിപിഎം ഗുണ്ടകള്‍ വീടുകയറി വെട്ടിപരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നന്ദന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ രണ്ടുദിവസമായി കഞ്ചിക്കോട് മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകരുടെ വീടുകളുടെ ചില്ലുകള്‍ തകര്‍ക്കുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിട്ടുണ്ട്.ആലത്തൂര്‍,കണ്ണമ്പ്രഭാഗങ്ങളില്‍ ദിവസങ്ങള്‍ക്ക് മുമ്പ്ബിജെപി പ്രവര്‍ത്തകരെ സിപിഎം ഗുണ്ടകള്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുവാന്‍ സിപിഎം ശ്രമിക്കുന്നതിന് തെളിവാണ് കഴിഞ്ഞദിവസം കഞ്ചിക്കോട് സൂര്യനഗറില്‍ കോപ്പന്‍ പുരയില്‍ താമസിക്കുന്ന രാധാകൃഷ്ണന്‍ മകന്‍ സതീഷ്‌ന്റെ വീട് ആക്രമിക്കുകയും, ഒരുകാര്‍, അഞ്ച് ബൈക്ക് എന്നിവ തീയിട്ട് നശിപ്പിച്ചു. മുക്രോണിയില്‍ അപ്പുവിന്റെ മകന്‍ രാജന്റെവീട് ആക്രമിക്കുകയും, കിണറിലേ മോട്ടോറും, ഒരു ബൈക്കും നശിപ്പിച്ചു.

കണ്ണൂര്‍ മോഡല്‍ അക്രമങ്ങള്‍ക്ക് തുടര്‍ച്ചയായി കഞ്ചിക്കോട് ഗ്രാമമേഖലയില്‍ സിപിഎം ക്രിമിനലുകള്‍ നടത്തുന്ന വീട് ആക്രമണങ്ങളും, സ്ത്രീകളെയും, കുട്ടികളെയും ഭീഷണിപ്പെടുത്തുന്നതും,വാഹനങ്ങള്‍ കത്തിച്ചും പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുവാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. മാസങ്ങള്‍ക്കു മുമ്പും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണം നടന്നിരുന്നു.

സിപിഎംക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും, മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ അധികൃതര്‍ ഇടപെടണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറിയുടെനേതൃത്വത്തില്‍ ആക്രമണം നേരിട്ട വീടുകള്‍ സന്ദര്‍ശിച്ച സംഘപരിവാര്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. ഇ.കൃഷ്ണദാസ്,ആര്‍എസ്എസ് ജില്ലാ കാര്യവാഹ് രാജേന്ദ്രന്‍,ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്‍, ആര്‍എസ്എസ് ജില്ലാശാരീരിക് ശിക്ഷണ്‍പ്രമുഖ് ഇ.രവീന്ദ്രന്‍, താലൂക്ക് കാര്യവാഹ് ഗിരീഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് ഷണ്മുഖന്‍ എന്നിവരും സന്ദര്‍ശിച്ചു.

ഇടതുഭരണം വന്നശേഷം കഞ്ചിക്കോട് മേഖലയില്‍ സിപിഎം ഗുണ്ടായിസവും അക്രമവും വര്‍ദ്ധിച്ചതായും പ്രദേശത്തെ സംഘര്‍ഷഭൂമിയാക്കാന്‍ സിപിഎം ആസൂത്രിത നീക്കം നടത്തുകയാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു. പോലീസ് നിഷ്‌ക്രിയമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.