Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഷാര്‍ജയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ടെറസില്‍ കഴിഞ്ഞിരുന്ന യുവാവ് നാട്ടില്‍ തിരിച്ചെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 03:20 pm IST
inKollam

അഞ്ചല്‍: ഷാര്‍ജയില്‍ പണിയില്ലാതെ എട്ടുമാസം കടുത്ത ചൂടില്‍ ടെറസില്‍ കഴിഞ്ഞുകൂടിയ യുവാവ് നാട്ടില്‍ തിരിച്ചെത്തി.

അഞ്ചല്‍ ചണ്ണപ്പേട്ട മുക്കൂട് സുദര്‍ശന മന്ദിരത്തില്‍ രാജന്റെ മകന്‍ സജീവ്(46) ആണ് ശമ്പളം ലഭിക്കാതെ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട് ഷാര്‍ജയില്‍ നരകയാതന അനുഭവിച്ച് കഴിഞ്ഞിരുന്നത്.

ഉയര്‍ന്ന ശമ്പളം വാഗ്ദാനം ലഭിച്ച് ഷാര്‍ജയില്‍ ഇലക്ട്രീഷ്യനായി ജോലിക്ക് ചെന്നതായിരുന്നു സജീവ്. എന്നാല്‍ പറഞ്ഞിരുന്ന ശമ്പളം ലഭിച്ചില്ലെന്ന് മാത്രമല്ല, മേശിരിപ്പണിയെടുക്കനാണ് ആവശ്യപ്പെട്ടത്. ഇത് നിരസിച്ച സജീവിനെ നിരന്തരമായി പീഡിപ്പിച്ചു. ഇത് ചൂണ്ടിക്കാടി ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും മലയാളി അസോസിയേഷനുകളെയും സമീപിച്ചിരുന്നെങ്കിലും പരിഹസിക്കുകയാണ് ഉണ്ടായതെന്നും സജീവ് പറഞ്ഞു. തുര്‍ന്ന് മുറിക്ക് പുറത്താക്കിയ അറബി, തൊഴിലും നിഷേധിച്ച് പാസ്‌പോര്‍ട്ട് പിടിച്ചുവയ്‌ക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് സജീവ് ലേബര്‍ക്യാമ്പിന്റെ മുകളില്‍ ടെറസില്‍ അഭയം തേടുകയായിരുന്നു.

ചില ഗള്‍ഫ് പത്രങ്ങള്‍ ഈ വിവരം പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് ഗള്‍ഫില്‍ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ശിഫാ അല്‍-ജസിറാ എംടിയുമായ മലയാളിയുമായ ഡോ.കെ.ടി.റബിയുള്ള സഹായത്തിനെത്തുകയായിരുന്നു. കെ.ടി.റബി ഇടപെട്ട് സജീവിനെ നാട്ടിലെത്തിക്കുകയും പത്ത് ലക്ഷം രൂപ സഹായം നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം അല്‍-ജസീറ ഗ്രൂപ്പ് മാനേജര്‍ മിഥുന്‍ സജീവിന്റെ വീട്ടിലെത്തി 10 ലക്ഷം രൂപയുടെ ചെക്ക് സജീവന് കൈമാറി. നാട്ടില്‍ ഇലക്ട്രിക്കല്‍ പണി ചെയ്തിരുന്ന സജീവന് ഒരു കണ്ണിന് കാഴ്ചയില്ല. ഗള്‍ഫ് സ്വപ്‌നങ്ങള്‍ മറന്ന് ഇനി നാട്ടില്‍ തൊഴിലെടുത്ത് ജീവിക്കാനാണ് സജീവന്റെ തീരുമാനം.

രജനിയാണ് ഭാര്യ. ആറാംക്ലാസ് വിദ്യാര്‍ത്ഥി ആകാശ്, നാല് വയസുള്ള ആദിത്യ എന്നിവരാണ് മക്കള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

Kerala

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

India

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.