Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോസ്റ്റ് ഓഫീസ് മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 01:55 pm IST
in Kollam

കൊട്ടാരക്കര: ഉത്തരവില്ലാതെ പോസ്റ്റ് ഓഫിസ് മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. 70 വര്‍ഷമായി തൃക്കണ്ണമംഗല്‍ എസ്‌കെവിഎച്ച് എസില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ്ഓഫിസ് രഹസ്യമായി മാറ്റാനുള്ള നീക്കമാണ് നാട്ടുകാര്‍ തടഞ്ഞു. ശനിയാഴ്ച വൈകിട്ട് അഞ്ചിനോടെ സമീപത്ത് കൂടി പോയ കൗണ്‍സിലറാണ് പോസ്റ്റ്ഓഫീസിന്റെ സാധനങ്ങള്‍ വാരികെട്ടുന്നത് കണ്ടത്. കാരണം തിരക്കിയപ്പോള്‍ പോസ്റ്റ്ഓഫിസ് നിര്‍ത്തലാക്കിയെന്നും സാധനങ്ങള്‍ ഹെഡ്‌പോസ്റ്റ്ഓഫിസില്‍ എത്തിക്കാനുമാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യാതൊരു കാരണവുമില്ലാതെ പോസ്റ്റ്ഓഫിസ് നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ സിഐയുടെ നേതൃത്ത്വത്തില്‍ പോലീസും സ്ഥലത്തെത്തി. നിര്‍ത്തലാക്കി കൊണ്ടുള്ള ഉത്തരവ് ഇെല്ലന്ന് അറിയിച്ചതോടെ മാറ്റാനുള്ള നീക്കം താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി. തൃക്കണ്ണമംഗലിന് സമീപമുള്ള നാല് കിലോമീറ്റര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ് ഈ സ്ഥാപനം. ഒരുരൂപ പോലും വാടക വാങ്ങാതെയാണ് സ്‌കൂള്‍മാനേജ്‌മെന്റ് കെട്ടിടവും സൗകര്യവും വിട്ടുനല്‍കിയത്.

മൂന്ന് സ്‌കൂളുകള്‍, കര്‍ഷകര്‍, സാധാരണക്കാര്‍ എന്നിവരെല്ലാം ആശ്രയിക്കുന്നത് ഈ പോസ്റ്റ് ഓഫിസിനെയാണ്. സ്‌കൂളിലേക്ക് ആവശ്യമായ തപാലുകള്‍, ലക്ഷക്കണക്കിന് രൂപയുടെ ആര്‍ഡി അക്കൗണ്ട് എന്നിവയിലൂടെ മാസം പതിനായിരത്തിലധികം രൂപ ഒരു ജീവനക്കാരന്‍ മാത്രമുള്ള ഇവിടെ വരുമാനമായി ലഭിക്കും.

തോട്ടംമുക്കിലെ കോടതിസമുച്ചയത്തിലേക്ക് മാറ്റാന്‍ വേണ്ടിയാണ് നിര്‍ത്തലാക്കുന്നതെന്നാണ് സൂചന.

കോടതികള്‍ അഞ്ച് മണിവരെ പ്രവര്‍ത്തിക്കുമ്പോള്‍ ഉച്ചക്ക് രണ്ട് മണിവരെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇവിടേക്ക് മാറ്റിയതുകൊണ്ട് എന്ത് നേട്ടമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനും മന്ത്രിക്കും നിവേദനം നല്‍കുമെന്ന് സമരസമിതി നേതാക്കളായ കൗണ്‍സിലര്‍ തോമസ് പി.മാത്യു, ജി.ലിനുകുമാര്‍, ഗോപകുമാര്‍, കെ.ജി.അനില്‍കുമാര്‍, മണികണ്ഠകുമാര്‍ എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

India

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

Kerala

‘മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിൽ തർക്കമില്ല’; സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ

Kerala

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വി​ൽ​പന; തൃ​ശൂ​രി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

Kerala

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

ദുരൂഹതയൊഴിയാതെ ട്വിഷ ശർമ്മയുടെമരണം; രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

‘പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാർ, ജനറൽ സെക്രട്ടറി ‘അമ്മ ഓഫീസിൽ നടക്കുന്ന ഒരു കാര്യവും അറിയിക്കാറില്ല’- കുക്കുവിനെതിരെ ശ്വേത

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ: 3000 രൂപ ഇല്ലെന്ന് സൂചന, ആകാംക്ഷയോടെ ജനങ്ങൾ

47 ദിവസം മുമ്പ് ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ അഴുക്കു പുരണ്ട വേഷത്തില്‍ റോഡരികില്‍ ഭിക്ഷക്കാരുടെയൊപ്പം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.