Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആനകളുടെ ഏക്കം വര്‍ദ്ധിപ്പിക്കില്ല: ഓണേഴ്‌സ് ഫെഡറേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 08:45 pm IST
in Thrissur

തൃശൂര്‍: ഉത്സവ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ആന ഏക്കം വര്‍ദ്ധിപ്പിക്കില്ല. എല്ലാ ജില്ലകളിലും ആവശ്യമെങ്കില്‍ മിതമായ നിരക്കില്‍ ആനകളെ നേരിട്ട് നല്‍കുമെന്നും കേരള എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി.

അനാവശ്യ മത്സരങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കുന്നതിനും നൂറ്റാണ്ടുകളായി നടന്നുവരുന്ന ആന എഴുന്നള്ളിപ്പുകള്‍ സുരക്ഷിതമായി നടത്തുന്നതിനുമാണിത്. പരമാവധി കഴിഞ്ഞ വര്‍ഷം നല്‍കിയ ഏക്കസംഖ്യക്ക് തന്നെ ആനകളെ നല്‍കുവാനും, ആനകളെ എഴുന്നള്ളിപ്പുകള്‍ക്ക് ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ആനകളെ എല്ലാ ജില്ലകളിലും സംഘടന തന്നെ നേരിട്ട് നല്‍കുവാനും കേരള എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയോഗം തൃശൂരില്‍ തീരുമാനിച്ചു.

സംസ്ഥാന ഫെസ്റ്റിവെല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചും, ചര്‍ച്ച ചെയ്തുമാണ് ആന ഉടമസ്ഥ ഫെഡറേഷന്‍ തീരുമാനം കൈക്കൊണ്ടത്. ആനകളെ കൊണ്ടുവരുന്ന ലോറി വാടകയും, ആന തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉത്സവബത്തയും, ആന ചമയത്തിന്റെ വാടകയും വര്‍ദ്ധിപ്പിക്കില്ലെന്നും എല്ലാ ഉത്സവ ആഘോഷ സ്ഥലങ്ങളിലും 2012ലെ കേരള നാട്ടാന പരിപാലന നിയമം അനുസരിച്ച് സര്‍ക്കാരും, ജില്ലാ ഭരണകൂടവും വനം, പോലീസ് വകുപ്പും, കമ്മിറ്റികളും ഒരുക്കുന്ന സുരക്ഷാക്രമീകരണങ്ങളുമായി പരമാവധി സഹകരിക്കണമെന്നും ആന ഉടമസ്ഥ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മറപറ്റി സ്വകാര്യ എന്‍ജിഒ സംഘടനകള്‍ ഉത്സവപറമ്പുകളില്‍ അനാവശ്യ സംഘര്‍ഷം സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണെന്നും, ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും ആന ഉടമസ്ഥ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ അറിയിച്ചു.

ഉത്സവ ആഘോഷങ്ങളും ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിതലയോഗത്തിന്റെ തീരുമാനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.മധു അദ്ധ്യക്ഷത വഹിച്ചു. കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ ഡോ. ടി.എ.സുന്ദര്‍മേനോന്‍, മംഗലാംകുന്ന് പരമേശ്വരന്‍, പി.എ.ജയപാല്‍, കെ.മഹേഷ്, ബാലചന്ദ്രമേനോന്‍, പി.മധു, പോത്തന്‍ വര്‍ഗീസ്, വി.എം.അന്‍സാരി, അരുണ്‍ മയ്യനാട്, സി.എല്‍.ഡേവീസ്, ഊട്ടോളി കൃഷ്ണന്‍കുട്ടി, അഡ്വ. രാജേഷ് പല്ലാട്ട്, സി.എന്‍.വത്സന്‍, രജിത്ത് എസ്.നായര്‍, വിജയന്‍ ഉണ്ണിത്താന്‍, അഡ്വ. സതീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.