Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലാ ആശുപത്രിയില്‍ ട്രീറ്റ്‌മെന്റ്പ്ലാന്റ് സ്ഥാപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 03:06 pm IST
in Kollam

കൊല്ലം: ജില്ലാ ആശുപത്രിയോടനുബന്ധിച്ച് 1.5 കോടി രൂപ വകയിരുത്തി ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു. പൊതുവി’ാഗത്തില്‍ 547 പദ്ധതികളും, പ്രത്യേകഘടക പദ്ധതി പ്രകാരം 112 പദ്ധതികളും, സ്‌പെഷ്യല്‍ ട്രൈബല്‍ പ്ലാന്‍ പ്രകാരം മൂന്ന് പദ്ധതികളും ഉള്‍പ്പെടെ ആകെ 662 പദ്ധതികളാണ് ഈ വര്‍ഷം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്.

കുടുംബശ്രീ-കര്‍ഷക ഗ്രൂപ്പുകളുടെ സഹകരണത്തോടെ തരിശ് ഭൂമിയുള്‍പ്പെടെ 275 ഹെക്ടര്‍ സ്ഥലത്ത് ജൈവകൃഷിയും വിത്തുല്‍പാദനവും നടത്തുന്നതിനായി 75 ലക്ഷം രൂപ വകയിരുത്തി. ജില്ലയിലെ 55 ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് 1700 ഹെക്ടര്‍ സ്ഥലത്ത് പുതുതായി കൃഷി ഇറക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘങ്ങള്‍ക്ക് 104 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളില്‍ മാതൃകാടിസ്ഥാനത്തില്‍ കുടുംബശ്രീ, വനിതാസ്വയംസഹായസംഘങ്ങള്‍ മുഖേന ആടുകള്‍ വളര്‍ത്തുന്ന പദ്ധതിയ്‌ക്ക് 60 ലക്ഷം രൂപ വകയിരുത്തിയതായും പ്രസിഡന്റ് പറഞ്ഞു. നായ ശല്യം കുറയ്‌ക്കാന്‍ വന്ധ്യകരണ പദ്ധതിയുടെ ഭാഗമായി ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമിനായി ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളേയും സംയോജിപ്പിച്ചുകൊണ്ട് 3.15 കോടി രൂപ അടങ്കല്‍ തുക വകയിരുത്തി ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കും. ഫാം ടൂറിസം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഫാമുകളെയും മാതൃകാഫാമുകളാക്കും. ഇവിടങ്ങളില്‍ മാതൃകാ ഔഷധകൃഷിത്തോട്ടം, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, പക്ഷി മൃഗാദികളുടെ പ്രദര്‍ശന യൂണിറ്റ് എന്നിവ സ്ഥാപിക്കുമെന്നും പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള എല്ലാ സ്‌കൂളുകളുടേയും ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ആദ്യഭാഗമായി നാലുസ്‌കൂളുകള്‍ ഡിജിറ്റല്‍ ക്ലാസ് റൂം ഉള്‍പ്പെടെയുള്ള മാതൃകാസ്‌കൂളുകളാക്കി മാറ്റും. ജില്ലയിലെ സര്‍ക്കാര്‍സ്‌കൂളുകളില്‍ സ്‌കൂള്‍കുട്ടികളുടെ പ്രാതിനിധ്യത്തിന് അനുസൃതമായി ടോയ്‌ലറ്റ് നിര്‍മിക്കുന്നതിനും ശുചീകരണത്തിന്റെ ഭാഗമായി എയ്‌റോബിക് കമ്പോസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ഏഴ് കോടി രൂപ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കും. ബഡ്‌സ് സ്‌കൂളുകളിലും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന കാര്യവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ കീമോ തെറാപ്പി യൂണിറ്റിന്റെ വികസനത്തിനും വിക്‌ടോറിയ ആശുപത്രിയിലെ നവജാതശിശുക്കളുടെ പരിരക്ഷയ്‌ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിനുമായി 85 ലക്ഷം രൂപയോളം വകയിരുത്തിയിട്ടുണ്ട്. നവജാതശിശുക്കളുടെ ആരോഗ്യ പരിരക്ഷണത്തിന് വേണ്ടി സ്വപ്‌നച്ചിറക് എന്ന പദ്ധതിക്ക് ഏഴുലക്ഷം രൂപയും കൂടാതെ വന്ധ്യതാ നിവാരണ ക്ലിനിക്കിന് വേണ്ടി അഞ്ചുലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ടെന്നും ജില്ലാപഞ്ചായത്ത് ഓഫീസ്, ഓഫീസിനോട് അനുബന്ധമായുള്ള ഓഡിറ്റോറിയം എന്നിവയുടെ നവീകരണത്തിനായി 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ജഗദമ്മ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

പുതിയ വാര്‍ത്തകള്‍

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.