Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജനങ്ങള്‍ക്കെതിരെ ഗുരുവായൂര്‍ നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 08:58 pm IST
in Thrissur

ഗുരുവായൂര്‍: മാലിന്യ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ നഗരസഭയുടെ ഭാഗത്ത് നിന്ന് വന്നിട്ടുളള വീഴ്ചകള്‍ മറക്കുന്നതിനായി അധികൃതര്‍ ജനങ്ങള്‍ക്കെതിരെ കേസ് നടത്തുന്നു.

ഗുരുവായൂരിലെ മാലിന്യം നിക്ഷേപിക്കുന്ന ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ പിരസരത്തെ ജനജീവിതം ദുസ്സഹമാകുന്നതിന്റെ അടിസ്ഥാനത്തില്‍ കാലങ്ങളായി അധികൃതര്‍ക്ക് പരാതികള്‍ നല്‍കി വന്നിരുന്നതാണ്.

അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു പരിഹാരവുമില്ലാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ ഒ.എസ്.944/2004 നമ്പറായി ചാവക്കാട് മുന്‍സിഫ് കോടതിയില്‍ അന്യായം ബോധിപ്പിച്ചിരുന്നതും ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍സിപാലിറ്റി എത്രയും പ്പെട്ട് മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനുളള നടപടിസ്വീകരിക്കുവാന്‍ കോടതി വിധി പ്രകാരം നിര്‍ദ്ദേശം നല്‍കിയിരുന്നതുമാണ്.

എന്നാല്‍ നാളിതുവരെയും ഒരു നടപടിയും മുന്‍സിപ്പല്‍ ഭരണകൂടം എടുത്തിട്ടില്ല.

മാത്രമല്ല ഇതിനെതിരെ, അതായത് ജനങ്ങള്‍ക്കെതിരെ ,അധികൃതര്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയ വിചിത്രമായ സംഭവമാണിവിടെ ഉണ്ടായത്. മാലിന്യ പ്രശ്‌നത്തില്‍ 2004ല്‍ തന്നെ പരിഹാരം കാണാതെ കേസുമായി മുന്നോട്ട് പോയി 2016ന്റെ അവസാനത്തില്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നു. പന്ത്രണ്ട് വര്‍ഷമായി അധികാരദുര്‍വിനിയോഗവും, ധനനഷ്ടമുണ്ടാക്കിയതാണ് ഭരണ സമിതിയുടെ നേട്ടമായി നമ്മുക്ക് മുമ്പാകെ കാണിച്ച് വരുന്നത്.

കേരള മുന്‍സിപാലിറ്റി ആക്ട് 1994ന്റെ ആമുഖത്തില്‍ തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ 12ാം ഷെഡ്യൂളിലെ ആര്‍ട്ടിക്കിള്‍ 243(6) പ്രകാരം ജനങ്ങളുടെ ആരോഗ്യം, അഴുക്കുചാല്‍, മാലിന്യ സംസ്‌ക്കരണം എന്നിവ കൃത്യമായി ശ്രദ്ധിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുളളതാണ്.ആയതിനാല്‍ തന്നെ ആയത് പ്രകാരം പ്രവര്‍ത്തിക്കാതെ ഇന്ത്യന്‍ ഭരണഘടനക്കും, മുന്‍സിപാലിറ്റി ആക്ടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ തുടരാന്‍ യോഗ്യരല്ലെന്നാണ് മറ്റൊരു വസ്തുത. ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ എല്ലാ ജനാധ്യപത്യ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നാണ് ചൂല്‍പ്പുറം നിവാസികളുടെ ആവശ്യം. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ മുന്‍നിര്‍ത്തി മുന്‍സിപ്പല്‍ ഭരണസമിതി അംഗങ്ങളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നിയോജക മണ്ഡലം സെക്രട്ടറി അനില്‍ മഞ്ചറമ്പ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും, തദ്ദേശ സ്വയം ഭരണ മേധാവിക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ കോടതിയെ സമീപിക്കുന്നും അറിയച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

News

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

Kerala

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

Kerala

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

പുതിയ വാര്‍ത്തകള്‍

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.