Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

കൃഷിഭവനിലൂടെ സംഭരിച്ച നാളികേരത്തിന് പണമില്ല; കര്‍ഷകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2016, 10:30 am IST
inMalappuram

നിലമ്പൂര്‍: കിലോക്ക് 25 രൂപ നിരക്കില്‍ പച്ചത്തേങ്ങ കൃഷിഭവന്‍ മുഖേന സംഭരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ മെയ് മുതല്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ച നാളികേരത്തിന് കൃഷിഭവനില്‍നിന്നും ഇതുവരെയും പണം ലഭിച്ചിട്ടില്ല. ഈ ഓണക്കാലവും നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടിയാവും. ലക്ഷക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. ഓണം അടുത്തതോടെ പൊതുവിപണിയില്‍ സര്‍ക്കാര്‍ സംഭരണതുകയില്‍നിന്ന് ഒന്‍പതര രൂപ കുറച്ചാണ് കര്‍ഷകര്‍ നാളികേരം വിറ്റഴിക്കുന്നത്. കര്‍ഷകര്‍ക്ക് കൃഷിഭവനിലൂടെ നല്‍കിയ നാളികേരത്തിന്റെ വില ഉടന്‍ നല്‍കുമെന്ന് കൃഷി മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഓണം എത്തിയിട്ടും പണം മാത്രം കൈകളിലെത്തിയില്ല. ചാലിയാര്‍ കൃഷി ഭവനിലടക്കം പല കൃഷി ഭവനുകളിലും നാളികേര സംഭരണം ആരംഭിച്ചിട്ടുപോലുമില്ല. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് കേരഫെഡ് കൃഷി ഭവനിലൂടെ നാളികേരം സംഭരിക്കുന്നത്. നിലമ്പൂര്‍ മേഖലയില്‍ മാത്രം വിവിധ കൃഷി ഭവനിലൂടെ 1200ഓളം കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്ത് നാളികേരം നല്‍കുന്നത്. 30 വര്‍ഷം മുന്‍പ് നാളികേരത്തിന് ലഭിച്ചിരുന്ന വിലയാണ് പൊതുമാര്‍ക്കറ്റില്‍ നിലവിലുള്ളത്. കൂലി വര്‍ധിക്കുകയും രാസവളങ്ങള്‍്ക്കുള്‍പ്പെടെ വിലവര്‍ദ്ദിക്കുകയും ചെയ്തതോടെ പലരും നാളികേര കൃഷിയില്‍നിന്നു തന്നെ പിന്‍തിരിഞ്ഞ സാഹചര്യത്തിലായിരുന്നു കിലോക്ക് 25രൂപ പ്രകാരം നാളികേരം കൃഷിഭവനിലൂടെ സംഭരിക്കാന്‍ സര്‍ക്കാര്‍ കേരഫെഡിനെ ചുമതലപ്പെടുത്തിയത്. എന്നാല്‍ പണം ലഭിക്കാന്‍ വരുന്ന കാലതാമസംമൂലം ചെറുകിട കര്‍ഷകര്‍ കിട്ടുന്ന വിലക്ക് നാളികേരം വിറ്റ് ഓണം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ചാക്കുനിറയെ നാളികേരവുമായെത്തിയാല്‍ ചെറുസഞ്ചിയില്‍ സാധനങ്ങളുമായി മടങ്ങേണ്ടിവരുന്ന അവസ്ഥയിലാണ് നാളികേര കര്‍ഷകര്‍. ചിലകച്ചവടക്കാര്‍ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നാളികേരം വിവിധ കര്‍ഷകരുടെ പേരില്‍ കൃഷി ഭവനുകളില്‍ വിറ്റ് അമിതലാഭം കൊയ്യുന്നതായും ആക്ഷേപമുണ്ട്. കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പദ്ധതികളും കാര്യക്ഷമത കുറവുമൂലം അര്‍ഹര്‍ക്ക് ഗുണം ലഭിക്കാത്ത അവസ്ഥയാണുള്ളത്. ജില്ലയിലെ 30ലേറെ കൃഷി ഭവനുകളില്‍ കൃഷി ഓഫീസര്‍മാര്‍ പോലുമില്ല. നിലമ്പൂരിലും പകുതി കൃഷി ഭവനുകളില്‍ ഓഫീസര്‍മാരുടെ ഒഴിവ് നികത്തപ്പെടാതെ കിടക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പുതിയ വാര്‍ത്തകള്‍

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.