Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

എസ്റ്റേറ്റ് തട്ടിപ്പ്; എംഎല്‍എയുടെയും സംഘത്തിന്റെയും പ്രവേശനം തടഞ്ഞ് കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2016, 09:57 am IST
in Malappuram

നിലമ്പൂര്‍: പൂക്കോട്ടുംപാടം പാട്ടക്കരിമ്പിലെ 200 ഏക്കറോളം വരുന്ന റീഗള്‍ എസ്റ്റേറ്റ് പി.വി.അന്‍വര്‍ എംഎല്‍എയും സംഘവും ഭീഷണിപ്പെടുത്തി തട്ടിയെടുക്കുന്നതായുളള ഹര്‍ജിയില്‍ എംഎല്‍എയും സംഘവും എസ്റ്റേറ്റില്‍ പ്രവേശിക്കുന്നത് മഞ്ചേരി മുന്‍സിഫ് കോടതി തടഞ്ഞു. പി.വി.അന്‍വര്‍ എംഎല്‍എ, സഹായികളായ ഫൈസല്‍, സിദ്ദിഖ് എന്നിവരും എസ്റ്റേറ്റില്‍ പ്രവേശിക്കുന്നതും ഗെയിറ്റും വസ്തുവകകളും നശിപ്പിക്കുകയോ വസ്തു കൈവശപ്പെടുത്തുകയോ ചെയ്യുന്നത് തടഞ്ഞുമാണ് കോടതി ഇടക്കാല ഉത്തരവിട്ടത്. കോടതി നിയോഗിച്ച കമ്മീഷന്‍ കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.

കൊല്ലം ചന്തനത്തോപ്പ് കൊറ്റംകര മുരുകേഷ് നരേന്ദ്രന്റെ ഹര്‍ജിയിലാണ് കോടതി നടപടി. എസ്റ്റേറ്റില്‍ കേസില്‍ കിടക്കുന്ന 20 ഏക്കര്‍ എംഎല്‍എ വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞ് എംഎല്‍എയുടെ സഹായികളായ ഫൈസല്‍, സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പേര്‍ റീഗള്‍ എസ്റ്റേറ്റില്‍ അതിക്രമിച്ചുകയറി ഓഫീസ് കൈവശപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.

എംഎല്‍എ എസ്റ്റേറ്റ് മാനേജര്‍ അനീഷിനെ മൊബൈല്‍ഫോണില്‍ വിളിച്ച് താന്‍ സ്ഥലം എം.എല്‍.എയാണെന്നും സ്ഥലം വാങ്ങിയതായും തന്റെ ആള്‍ക്കാര്‍ വരുമ്പോള്‍ സഹകരിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്നും അനുഭവിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും മുരുകേഷ് മലപ്പുറം എസ്പിക്കു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എംഎല്‍എയുടെ ആളുകളാണെന്നു പറഞ്ഞ് അതിക്രമിച്ചെത്തിയ സംഘം ജോലിക്കാരെ ഭീഷണിപ്പെടുത്തി ടാപ്പിംഗ് തൊഴിലാളികളെ കൊണ്ട് റബ്ബര്‍ വെട്ടിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

200 ഏക്കറോളം വരുന്ന എസ്റ്റേറ്റില്‍ 1.98 ഏക്കര്‍ മുരുകേഷിന്റെയും 99 എക്കര്‍ മുരുകേഷിന്റെയും ഭാര്യ ജയയുടെയും ഭാര്യാപിതാവ് ശ്രീധരന്റെയും കുടുംബത്തിന്റെയും പേരിലാണ്.

ശ്രീധരന്റെ മരണപ്പെട്ട സഹോദരന്‍ പ്രഭാകരന്റെ അവകാശിയുടെ 20 ഏക്കര്‍ ഭൂമി വാങ്ങി എന്നു പറഞ്ഞാണ് എം.എല്‍.എയും സംഘവും 200 ഏക്കര്‍ എസ്റ്റേറ്റും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് പരാതി.

കഴിഞ്ഞ ദിവസം സംഘം എസ്റ്റേറ്റില്‍ അതിക്രമിച്ചു കയറി രണ്ടു ലോഡ് കരിങ്കല്ലുകളും വേലികെട്ടുന്നതിനുള്ള കോണ്‍ക്രീറ്റ് കാലുകളും ഇറക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Kerala

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.