Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഇപ്പോഴും മാലിന്യം ഒഴുകുന്നത് ഭാരതപ്പുഴയിലേക്ക്; കുറ്റിപ്പുറം പഠിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 01:41 pm IST
in Malappuram

കുറ്റിപ്പുറം: പകര്‍ച്ചവ്യാധികള്‍ മൂന്ന് ജീവനുകള്‍ നഷ്ടപ്പെടുത്തിയിട്ടും കുറ്റിപ്പുറം പഠിച്ചില്ല. ഇപ്പോഴും പഴയ സ്ഥിതി തന്നെ തുടരുകയാണ്. നഗരത്തിലെ അഴുക്കുചാലുകള്‍ ഭാരതപ്പുഴയിലേക്കാണ് ഒഴുകുന്നത്. നിരവധി ജലസേചന പദ്ധതികളുള്ള ഭാരതപ്പുഴ മലിനമയമാണ്.

നഗരത്തിലെ മുഴുവന്‍ മാലിന്യവും പേറാനാണ് ഭാരതപ്പുഴയുടെ വിധി. കോളറ പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ നേരിട്ടെത്തി അവലോകനയോഗമെന്ന പ്രഹസനം നടത്തിയതല്ലാതെ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മാലിന്യ സംസ്‌കരണത്തിന് എത്രയും വേഗം നടപടി സ്വീകരിക്കുമെന്നും ജനങ്ങളുടെ ആരോഗ്യം സ്ംരക്ഷിക്കുമെന്നും അന്ന് കുറ്റിപ്പുറം നിവാസികള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കിയതാണ്. പക്ഷേ അത് വെറും വാക്കായി മാറി. ഭാരതപ്പുഴയെ സംരക്ഷിക്കേണ്ടത് ഇന്നിന്റെയും നാളെയുടെയും ആവശ്യമാണെന്ന സത്യം അധികാരികള്‍ തിരിച്ചറിയുന്നില്ല.

നഗരം വൃത്തിയാക്കുന്ന ജോലി ഗ്രാമപഞ്ചായത്തിനെങ്കിലും ചെയ്യാവുന്നതാണ്. പക്ഷേ ഫണ്ടില്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞ് അവരും ഒളിച്ചോടുന്നു. ബിജെപിയും യുവമോര്‍ച്ചയും അടക്കമുള്ള സംഘടനകള്‍ നിരവധി തവണ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു. പക്ഷേ ഒരു സര്‍വ്വകക്ഷിയോഗം വിളിച്ച് എല്ലാവരുടെയും സഹകരണത്തോടെ നഗരത്തെ മാലിന്യമുക്താമാക്കാന്‍ പോലും പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ല. ജനങ്ങളുടെ ജീവന് പുല്ലുവിലയാണ് ഭരണകര്‍ത്താക്കള്‍ നല്‍കുന്നത്. മഴക്കാലപൂര്‍വ്വ ശുചീകരണമോ രോഗ പ്രതിരോധ നടപടികളോ കുറ്റിപ്പുറം പഞ്ചായത്തില്‍ കൃത്യസമയത്ത് നടക്കാറില്ല. ജനക്ഷേമമാണ് പ്രധാനമെന്ന് അവകാശപ്പെടുന്ന പഞ്ചായത്ത് ഭരണസമിതിയും ജനങ്ങള്‍ മരിച്ചുവീഴുന്നത് കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്.

കോളറ പടര്‍ന്ന് പിടിച്ചപ്പോള്‍ വെറുതെ ജനങ്ങളെ ബോധിപ്പിക്കാന്‍ ചില ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നല്ലാതെ മറ്റൊന്നും ചെയ്തട്ടില്ല. ബസ് സ്റ്റാന്‍ഡ് ആണ് ഏറ്റവും വൃത്തിഹീനമായ സ്ഥലം. മൂക്കുപൊത്താതെ ഇതിലെ ആര്‍ക്കും നടക്കാനാവില്ല. ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവരില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് പുഴവെള്ളമാണ്. സംസ്ഥാന സര്‍ക്കാരും പഞ്ചായത്തും വെറും കല്‍പ്രതിമകളായി നില്‍ക്കുന്ന കാലത്തോളം ദുരിതം അനുഭവിക്കാനാണ് ജനങ്ങളുടെ വിധി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.