Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം; രണ്ടുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 10:20 am IST
in Malappuram

പെരിന്തല്‍മണ്ണ: സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെ പണവും, ആഭരണങ്ങളും, പേഴ്സും, എടിഎം കാര്‍ഡുകളും കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ രണ്ടുപേര്‍ പെരിന്തല്‍മണ്ണ പിടിയില്‍. കണ്ണൂര്‍ ഇരിട്ടി പനഞ്ചീരിമുക്ക് ശ്യാമള ലൈനില്‍ താമസക്കാരനായ കരിമിനക്കല്‍ വീട്ടില്‍ രാജേഷ്(27), ചേലമ്പ്ര പൊയ്ങ്ങോട്ടൂര്‍ സ്വദേശി കൈതക്കകത്ത് വീട്ടില്‍ മുജീബ് റഹ്മാന്‍(40) എന്നിവരാണ് പിടിയിലായത്.

വ്യാജ അഡ്രസ്സില്‍ സംഘടിപ്പിച്ച സിം കാര്‍ഡുകളോടുകൂടിയ ഫോണുകളുമാണ് മോഷണത്തിനിറങ്ങുന്നത്. റിസപ്ഷനില്‍ നിന്നോ നോട്ടീസ് ബോര്‍ഡില്‍ നിന്നോ ആശുപത്രിയുടെ ലാന്റ് ഫോണ്‍ നമ്പര്‍ കണ്ടെത്തുകയാണ് ആദ്യപടി. തുടര്‍ന്ന് വളരെ സുക്ഷ്മമായി ഓരോ മുറിയുടെയും പരിസരത്തെത്തി ചികിത്സയില്‍ കഴിയുന്നവരുടെ പ്രായവും, അവസ്ഥയും, എത്ര പേര്‍ രോഗിയെ പരിചരിക്കാനായി മുറിയില്‍ നില്‍ക്കുന്നുണ്ടെന്നും മനസിലാക്കും. വ്യാജ സിം കാര്‍ഡുള്ള മൊബൈല്‍ ഉപയോഗിച്ച് റിസപ്ഷനില്‍ വിളിച്ച് കണ്ടുവെച്ച റൂമിന്റെ നമ്പറിലേക്ക് ഫോണ്‍ കണക്ട് ചെയ്യാന്‍ പറയും. ആ സമയം സംഘം മുറിയുടെ തൊട്ടുമുമ്പിലായിരിക്കും നില്‍ക്കുക. മുറിയിലേക്ക് ഫോണ്‍ കണക്ഷന്‍ കിട്ടുന്നതോടെ താഴെ റിസപ്ഷനില്‍ വിസിറ്റര്‍ കാത്തുനില്‍ക്കുന്നുണ്ടന്നോ, അല്ലെങ്കില്‍ കാഷ്വാലിറ്റിയിലേക്കോ, നേഴ്സിംഗ് റൂമിലേക്കോ രോഗിയുടെ കൂട്ടിരിപ്പുകാരെ വിളിച്ചുവരുത്തും. ഇവര്‍ പോകുന്നതോടെ സംഘം മുറിയില്‍ കയറി ചികിത്സക്കായി കരുതിവെച്ച പണവും, ബാഗിലും പേഴ്സുകളിലുമായി സുക്ഷിച്ച ആഭരണങ്ങളും, എടിഎം കാര്‍ഡുകളും മോഷ്ടിക്കും. മാന്യമായി വസ്ത്രം ധരിച്ചെത്തുന്നതിനാല്‍ ആര്‍ക്കും സംശയവും തോന്നില്ല. കേരളത്തിലെ നിരവധി സ്വകാര്യ ആശുപത്രികളില്‍ ഇത്തരത്തില്‍ സംഘം മോഷണം നടത്തിയതായി പോലീസ് പറയുന്നു.

ഡിവൈഎസ്പി എം. പി.മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സിഐ സാജു കെ.അബ്രഹാം, എസ്ഐ ജോബ് തോമസ്, ടൗണ്‍ ഷഡോ പോലീസംഗങ്ങളായ സി.പി.മുരളി, പി.മോഹന്‍ദാസ്, പി.എന്‍മോഹനകൃഷ്ണന്‍, എന്‍.ടി.കൃഷ്ണകുമാര്‍, നിബില്‍ദാസ്, അഭിലാഷ്, തോമസ്സ്, ടി.സെലീന, ദിനേശ് കിഴങ്ങര, ബി.സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടര്‍ അന്വേഷണം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.