Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ലഹരിക്കെതിരെ കാരിക്കേച്ചര്‍ കാമ്പയിനുമായി കാര്‍ട്ടൂണിസ്റ്റ് ബഷീര്‍ കീഴ്‌ശ്ശേരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 11:00 am IST
inMalappuram

മലപ്പുറം: മദ്യത്തിനും ലഹരിക്കുമെതിരെ കാരിക്കേച്ചറിലൂടെ പ്രതികരിക്കുകയാണ് കീഴ്‌ശ്ശേരി സ്വദേശി ബഷീര്‍. സാമൂഹികമായ ബോധവല്‍ക്കരണലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള ബഷീര്‍ കീഴ്‌ശ്ശേരിയുടെ കാരിക്കേച്ചറുകള്‍ ആരേയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ബഷീര്‍ ലഹരിക്കെതിരെയുള്ള കാരിക്കേച്ചറുകളിലൂടെ ലഹരിക്കേതിരെയുള്ള കാമ്പയിന്‍ തുടരുകയാണ്. കലാകാരന്റെ പ്രാഥമികമായ കര്‍ത്തവ്യം സര്‍ഗ്ഗശേഷിയെ സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി വിനിയോഗിക്കലാണെന്ന തിരിച്ചറിവാണ് ലഹരിക്കെതിരെയുള്ള കാരിക്കാച്ചറുകളുമായി നാടുമുഴുവന്‍ സഞ്ചിരിക്കാന്‍ ഈ കലാകാരന് പ്രചോദനം നല്‍കുന്നത്. 2005 ലഹരിവിരുദ്ധ ദിനത്തില്‍ തൃശൂരിലിരായിരുന്നു തുടക്കം. ആവേശഭരിതവും പ്രോത്സാഹനജനകവുമായ പ്രതികരണങ്ങളാണ് ഇതൊരു സപര്യയാക്കാന്‍ പ്രേരണയായത്. കോഴിക്കോട് മൊഫ്യൂസ് ബസ്റ്റാന്റിലും തുടര്‍ന്ന് അനേകം സ്‌ക്കൂളുകളിലും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രദര്‍ശനം നടത്തി. മുതിര്‍ന്നവരേക്കാള്‍ കുട്ടികളോടും യുവാക്കളോടും കാരിക്കേച്ചറിലൂടെ സംവദിക്കാനാണ് ബഷീറിന് താല്‍പര്യം. പ്രായം ചെന്നവേരക്കാള്‍ ചിത്രങ്ങളുടെ സന്ദേശത്തോട് അനുകൂലമായി യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് പ്രതികരിക്കുന്നതെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ബഷീര്‍ പറയുന്നു. വിളവില്‍ കൊണ്ടുപോയി വളം വക്കുന്നതിനുപകരം മുളിയിലേ ചെയ്യണമെന്നത് ഇക്കാര്യത്തില്‍ വളരെ ശരിയാണെന്ന് ബഷീര്‍ സാക്ഷ്യപ്പെടുത്തുന്നു. 2005ല്‍ ഗാന്ധിജയന്തി ദിനത്തില്‍ ബഷീര്‍ തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നടത്തിയ വരയിലൂടെ ഭക്ഷണം എന്ന പരിപാടി ഏറെ ജനശ്രദ്ധനേടിയിരുന്നു. ചിത്രങ്ങള്‍ വരച്ചുതുടങ്ങിയ പിന്നീട് മികച്ച കാര്‍ട്ടുണുകളിലൂടെ ശ്രദ്ധനേടുകയായിരുന്നു. 2005 ല്‍ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന ഒളിയമ്പുകള്‍ എന്ന പ്രദര്‍ശനമാണ് ആദ്യത്തേത്. രാഷ്രീയ കാപട്യങ്ങള്‍ക്കെതിരെയായിരുന്നു കാര്‍ട്ടൂണ്‍ പ്രദര്‍ശനം.

പിന്നീട് മഞ്ചേരിയില്‍ ഡെങ്കിപ്പനി ബോധവല്‍ക്കരണ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും നടത്തി. ഇതിനിടയില്‍ സ്വന്തം നാട്ടിലും തന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു. വലുതും ചെറുതമായ നിരവധി പ്രസിദ്ദീകരണങ്ങള്‍ക്കായി പത്തുവര്‍ഷത്തോളം കാര്‍ട്ടൂണ്‍ കോളങ്ങള്‍ കൈകാര്യം ചെയ്ത ബഷീറിന്. 2007 ല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കാര്‍ട്ടൂണിസ്റ്റ് ശിവറാം അവാര്‍ഡ് അടക്കം നിരവധി അംഗീകരാങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ചിത്രഭൂമിയില്‍ ഗസ്റ്റ് കാര്‍ട്ടൂണ്‍ കോര്‍ണര്‍, ഫിലിം സിറ്റി ആരാമം,തുടങ്ങിയ മാഗസിനുകളിലും ഹാസ്യകൈരളി, തമാശതുടങ്ങിയ ഹാസ്യ സാഹിത്യ മാഗസിനിലും വരക്കുന്നുണ്ട്. ഈയിടെ നിയമസഭയില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിച്ച എംഎല്‍എമാരുടെ കാരിക്കേച്ചര്‍ പ്രദര്‍ശനമാണ് ബഷീറിനെ ഏറെ ശ്രദ്ദേയനാക്കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

പുതിയ വാര്‍ത്തകള്‍

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.