Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മലയോര മേഖല വീണ്ടും പുലി ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 10:26 am IST
in Malappuram

കരുവാരകുണ്ട്: കരുവാരകുണ്ട് പഞ്ചായത്ത് അതിര്‍ത്തിയിലെ ജനവാസ കേന്ദ്രമായ ഓലപാറയില്‍ വനം വകുപ്പധികൃതര്‍ സ്ഥാപിച്ച പുലി കെണിയില്‍ ഒരു പുലിക്കുട്ടി വീണതോടെ മലയോരമേഖല വീണ്ടും പുലി ഭീതിയിലായി.

പലതവണ പുലിയെ നാട്ടുകാര്‍ നേരിട്ടു കണ്ടതായി വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടും അവര്‍ വിശ്വസിച്ചിരുന്നില്ല. മേയാന്‍ വിടുന്ന ആട്ടിന്‍പറ്റങ്ങളെ പുലികള്‍ ഭക്ഷണമാക്കുകയും കൂടാതെ വളര്‍ത്തുനായ്‌ക്കളെ വരെ ഇരയാക്കുകയും ചെയ്യുന്ന സാഹചര്യം വര്‍ധിച്ചു വന്നതോടെയാണ് പുലി കെണി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായത്. ഒരു പുലിക്ക് കുറഞ്ഞത് അഞ്ചു കുട്ടികള്‍ വരെയുണ്ടാകാമെന്നാണ് വനം വകുപ്പധികൃതര്‍ നല്‍കുന്ന സൂചന. പുലി കുട്ടി കെണിയില്‍ വീണതോടെ തള്ള പുലിയടക്കമുള്ള സംഘം ജനവാസകേന്ദ്രങ്ങള്‍ക്കു സമീപം തമ്പടിച്ചിട്ടുണ്ടാകാമെന്നും അധികൃതര്‍ സൂചന നല്‍കുന്നു. ഇതോടെ ജനങ്ങളുടെ ഭീതിയും ഇരട്ടിയായി. നേരത്തേ ഓലപാറക്കു സമീപം ചുള്ളിയോട്, വട്ടമല, വീട്ടിക്കുന്ന്, ഇരിങ്ങാട്ടിരി ഭാഗങ്ങളിലും നിലമ്പൂര്‍-പെരിമ്പിലാവ് സംസ്ഥാന പാതക്കു സമീപം അരി മണലിലും കുട്ടത്തിയിലെ വിവിധ ഭാഗങ്ങളിലും വെച്ച് പുലിയെ നാട്ടുകാര്‍ നേരിട്ടു കണ്ടിരുന്നു. പരാതിയെ തുടര്‍ന്ന് കുട്ടത്തിയില്‍ വനം വനംവകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. ജനങ്ങള്‍ കാണുന്നത് പുലിയല്ല കാട്ടുപൂച്ചയാണന്നാണ് അധികൃതര്‍ വിശദീകരണം നല്‍കി കൊണ്ടിരുന്നത്. ഓലപാറയില്‍ വനം വകുപ്പധികൃതര്‍ സ്ഥാപിച്ച പുലി കെണിയില്‍ പുലി പെട്ടതോടെ മുതിര്‍ന്ന ആളുകള്‍ വരെ മലയോരത്തെ കൃഷിയിടങ്ങളില്‍ പോകുവാനും ഭയക്കുകയാണ് .പുലിഭീതിയെ തുടര്‍ന്ന് ഇന്നലെ രാവിലെ സമീപത്തെ മദ്രസകളില്‍ ഹാജര്‍നില കുറവായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

Kerala

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

Kerala

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

Kerala

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പുതിയ വാര്‍ത്തകള്‍

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.