Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഡോക്ടര്‍മാരും ജീവനക്കാരും ഇല്ല: കൊണ്ടോട്ടി പ്രാഥമിക ആരോഗ്യകേന്ദ്രം ശോചനീയാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 11:13 am IST
in Malappuram

കൊണ്ടോട്ടി: ആവശ്യമായ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ല, കൊണ്ടോട്ടി പ്രാഥമിക ആരോഗ്യകേന്ദ്രം ശോചനീയാവസ്ഥയില്‍. കൊണ്ടോട്ടി നഗരസഭയിലെയും എട്ട് പഞ്ചായത്തുകളിലെയും, കരിപ്പൂര്‍വിമാനത്താവളത്തിലെ റഫറല്‍ ആശുപത്രികൂടിയായ കൊണ്ടോട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ആശുപത്രിയുടെ ശോചനീയവസ്ഥ സംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

ആയിരത്തില്‍പരം ജനങ്ങളുടെ ആശ്രയകേന്ദ്രമായ ആശുപത്രിയില്‍ കിടത്തി ചികില്‍്‌സക്കുള്ള സൗകര്യം ഉണ്ടെങ്കിലും ജീവനക്കാരുടെ എണ്ണം രോഗികളുമായി താരതമ്യം ചെയ്താല്‍ വളരെക്കുറവാണ്. കഴിഞ്ഞ വര്‍ഷം 60 മുതല്‍ 70 വരെ രോഗികളെയാണ് ഒരുദിവസം കിടത്തി ചികില്‍സിച്ചിരുന്നത്്, എന്നാല്‍ മൂന്ന് സിവില്‍ സര്‍ജന്‍, മൂന്ന് അസിസന്റന്റ് സര്‍ജന്‍, രണ്ട് താല്‍ക്കാലിക ഡോക്ടര്‍മാര്‍ എന്നിവര്‍ മാത്രമാണ് ് ആശുപത്രിയില്‍ ആകെയുള്ളത്. അവര്‍ക്കാണെങ്കില്‍ മറ്റ് പിഎച്ച്‌സികളുടെ ചുമതലയും നല്‍കിയിരിക്കുന്നു. ഡിഫ്തീരിയ രൂക്ഷമായതോടെ സ്ഥിതി വഷളായിരിക്കുകയാണ,് ഡോക്ടര്‍മാര്‍ പുറത്ത സ്‌ക്ൂളുകളിലും മറ്റും കുത്തിവെയ്‌പ്പുകള്‍ക്ക് പോകുന്നത് ആശുപത്രിയിലെ രോഗികളെ ദുരിതത്തിലാക്കുന്നു.ഡോക്ടര്‍മാര്‍ക്കൊപ്പം മറ്റ് ജീവനക്കാരുടെ കുറവ് മൂലം ജനങ്ങള്‍ക്ക് ഒപി ടിക്കറ്റ് എടുക്കാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്നു. രോഗികളെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റിയില്ലാത്തത് തിക്കും തിരക്കുമുണ്ടാക്കുന്നു ഇത മൂലം ചില രോഗികള്‍ക്ക് പരിശോധനക്ക് ശേഷം കുറിപ്പടി വാങ്ങാതെ മടങ്ങേണ്ടി വന്ന അവസ്ഥ വരെയുണ്ടാക്കിയിരുന്നു.

അതോടൊപ്പം ചീക്കോട് കുടിവെള്ള പദ്ധതിക്കായി റോഡ് കീറിമുറിച്ചിരിക്കുന്നത് രോഗികളായ യാത്രക്കാര്‍ക്ക് ആശുപത്രിയിലേക്ക് എത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.ഡിഫ്തീരിയ അടിയന്തരമായി പ്രഖ്യാപിച്ച കൊണ്ടോട്ടിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുകയും,കൊണ്ടോട്ടി സി.എച്ച്.സി റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടിയും ത്വരിതഗതിയില്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴക്കാല പൂര്‍വ്വ രോഗപ്രതിരോധ നടപടികള്‍ക്കും കൊണ്ടോട്ടി പ്രദേശത്ത് നേതൃത്വം കൊടുക്കേണ്ട സ്ഥാപനമാണ്. സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണ് ഇതിനോടുള്ളത്. ആരോഗ്യമന്ത്രി കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോള്‍ വലിയ വാഗ്‌ദ്ധാനങ്ങളൊക്കെ നല്‍കിയെങ്കിലും ഒന്നും പാലിക്കപ്പെട്ടിട്ടില്ല. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സമരം ചെയ്യേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.