Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഗവ.പോളിയില്‍ യൂണിയന്‍ മുറിയില്‍ അനാശാസ്യം മുറി മാറ്റാന്‍ ശ്രമിച്ച അധികൃതരെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 06:44 pm IST
inKasargod

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക്കില്‍ യൂണിയന്‍ മുറയില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തുതതായി അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുറിഒഴിപ്പിക്കാന്‍ ശ്രമിച്ച കോളേജ് അധികൃതരെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. യുണിയന്‍ പ്രവര്‍ത്തനത്തിന് മുറി അനുവദിക്കാനാകില്ലെന്നും പ്രവര്‍ത്തനം തുറസ്സായ സ്ഥലത്തേക്ക് മാറ്റണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് മുറി ശ്രമിച്ചത്.

ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് തൊട്ടടുത്താണ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സൗകര്യത്തിനായി ഒരു മുറി നേരത്തെ അനുവദിച്ചത്. എല്ലാ സംഘടനകള്‍ക്കും യോഗം ചേരാന്‍ വേണ്ടി എന്ന വ്യവസ്ഥയിലാണ് പ്രത്യേക മുറി നല്‍കിയത്. എന്നാല്‍ പോളി അധികൃതര്‍ അനുവദിച്ച മുറിയുടെ നിയന്ത്രണം എസ്എഫ്‌ഐയുടെ മാത്രം അധീനതയിലാക്കി. കഴിഞ്ഞ വര്‍ഷം ഈ മുറി അനുവദിച്ചത് മുതല്‍ പോളിയില്‍ സംഘര്‍ഷം ഉടലെടുതിരുന്നു. മറ്റ് വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിക്കുകയും മുറിയില്‍ അടച്ചിടുകയും ചെയ്തിരുന്നു. ഈ മുറിയില്‍ കോളേജ് സമയത്തിന് ശേഷവും ദുരുപയോഗം നടക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇതേ ചൊല്ലി ഏറ്റുമുട്ടല്‍ പതിവായതോടെ കഴിഞ്ഞ വര്‍ഷം പ്രിന്‍സിപ്പാള്‍ മുറി പൂട്ടിയിടുകയായിരുന്നു.

ഈ അധ്യയന വര്‍ഷം ആരംഭിച്ചതോടെ മുറിയെ ചൊല്ലി വിവാദം ഉടലെടുത്തു. വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം പോളിടെക്‌നിക്ക് പ്രിന്‍സിപ്പാള്‍ യൂണിയന്‍ മുറി പൂട്ടിയിടുകയായിരുന്നു. കോളേജിനകത്ത് ഉണ്ടായിരുന്ന മുറി എസ്എഫ്‌ഐക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഈ മുറി തന്നെ താങ്ങള്‍ക്ക് അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എസ്എഫ്ക്കാര്‍ തൃക്കരിപ്പൂര്‍ ഗവ.പോളി ടെക്‌നിക്കില്‍ അക്രമവും സംഘര്‍ഷവും അഴിച്ചുവിട്ട് കോളേജിലെ അധ്യയനം താറുമാറാക്കി.

ഒരു സംഘം എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ അക്രമവും ഭീഷണിയുമായി ഇറങ്ങിയതാണ് കോളേജില്‍ സംഘര്‍ഷത്തതിന് കാരണമായത്. വിദ്യാര്‍ത്ഥിനികളെ പോലും ക്ലാസുകള്‍ക്കിടയില്‍ ക്കയറി ബലമായി പിടിച്ചിറക്കാന്‍ എസ്എഫ്‌ഐ അക്രമികള്‍ തുടങ്ങിയതോടെ അനിശ്ചിതകാലത്തേക്ക് ഗവ. പോളിടെക്‌നിക്ക് കോളേജ് അടച്ചിട്ടതായി പ്രിന്‍സിപ്പല്‍ അറിയിക്കുകയായിരുന്നു. അടുത്ത ആഴ്ച രക്ഷിതാക്കളുടെ യോഗം നടത്തിയതിന് ശേഷം മാത്രമേ കോളേജ് തുറക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് പ്രിന്‍സിപ്പല്‍ സി.വേലായുധന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

Cricket

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

Kerala

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.