Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാഞ്ഞങ്ങാട് നഗരസഭയില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 06:43 pm IST
inKasargod

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ കഴിഞ്ഞ ഭരണ കാലഘട്ടങ്ങളില്‍ സര്‍വ മേഖലകളിലും വന്‍ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. നഗരസഭ രൂപീകരണത്തിന് ശേഷം ഒരു വര്‍ഷത്തോളം കാലം ഡിഐസി യുമായി ചേര്‍ന്ന് എല്‍ഡിഎഫും ബാ ക്കി കാലഘട്ടങ്ങളില്‍ യുഡിഎഫുമാണ് ഭരണം നടത്തിയത്. ലക്ഷങ്ങളുടെ ക്രമകേട് നടന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവിധ ഇനങ്ങളിലായി നടത്തിയ പണപ്പിരിവ്, അവയുടെ അടയ്‌ക്കല്‍, വിവിധ അക്കൗണ്ടുകളില്‍ നിന്നു പണം പിന്‍വലിക്കല്‍ എന്നിവയെല്ലാം ഓഡിറ്റ് വിഭാഗം പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്.

കൃഷി, വ്യവസായം, ശിശുക്ഷേമം, വിദ്യാഭ്യാസം, മത്സ്യ ബന്ധനമേഖല, ശുചീകരണം, അംഗന്‍വാടികള്‍, കെട്ടിട നിര്‍മാണം എന്നിവയില്‍ അനധികൃത ഇടപ്പെടലുകളും സാമ്പത്തിക തിരിമറിയും നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ മാലിന്യം ഉപയോഗിച്ച് ബയോ ഗ്യാസ് പ്ലാന്റ് നിര്‍മിക്കുന്നതിന് 13.20 ലക്ഷം രൂപ നീക്കി വെച്ചിരിന്നുവെങ്കിലും ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ലെന്ന് പരിശോധനാ സംഘം കണ്ടെത്തി. കോര്‍പ്പറേഷനെയാണ് ഇതിനു ചുമതലപ്പെടുത്തിയിരുന്നത്. അലാമിപ്പള്ളിയിലെ ബസ് സ്റ്റാന്‍ഡ് ആന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് 10 വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ പറ്റാത്തതും ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാണെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനകം പ്രതിവര്‍ഷം മൂന്ന് കോടിയുടെ വരുമാനം ഉണ്ടാക്കാമായിരുന്നിട്ടും അത് ലഭ്യമാക്കാന്‍ സാധിക്കാത്തത് ഉദ്യോഗസ്ഥരുടേയും ഭരണ കര്‍ത്താക്കളുടെയും വീഴ്ചയായി ചൂണ്ടിക്കാട്ടി.

നഗരത്തിലെ വന്‍കിട കെട്ടിട നിര്‍മാണങ്ങളിലും നഗരസഭാ ചട്ടങ്ങള്‍ പാലിച്ചിട്ടില്ല. പലതിന്റേയും പെര്‍മിറ്റുകള്‍ കാലഹരണപ്പെട്ടിട്ടുണ്ട്. ഗുരുതരമായ വീഴ്ചകളാണ് ഈ മേഖലകളില്‍ ഉണ്ടായിട്ടുള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്. അംഗന്‍വാടികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ വേനല്‍ക്കാലത്ത് നടത്തിയ കുടിവെള്ള വിതരണം എന്നിവയില്‍ സാമ്പത്തിക ക്രമക്കേടുകളുണ്ട്.

നഗരസഭയിലുള്ള 53 അംഗന്‍വാടികളില്‍ ഒമ്പത് എണ്ണത്തിന് സ്വന്തം കെട്ടിടം പോലുമില്ല. വൈദ്യുതിയുമില്ല. നഗരസഭ പരിധിയിലെ മിക്ക ആശുപത്രികളും അനധികൃത നിര്‍മാണം നടത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നികുതി ഈടാക്കേണ്ട ഡസനോളം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നികുതി ഈടാക്കാത്തതും വീഴ്ചയായി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമുണ്ടായ നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കേണ്ടതാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇടത് വലത് മുന്നണികള്‍ ഒറ്റയ്‌ക്കും കൂട്ടായും കാഞ്ഞങ്ങാട് നഗരസഭ ഭരിച്ചിട്ടുണ്ട്.

നഗരസഭയില്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ശ്രമിക്കേണ്ടതിന് പകരം ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നത് വരും ദിവസങ്ങളില്‍ വലിയ രാഷ്‌ട്രീയ ബഹളങ്ങള്‍ക്ക് കാരണമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

Cricket

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

Kerala

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.