Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അധികൃതര്‍ക്ക് മൗനം സ്‌കൂള്‍ കുട്ടികളെ വലച്ച് സ്വകാര്യബസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 07:49 pm IST
inPathanamthitta

തിരുവല്ല: വിദ്യാലയങ്ങള്‍ തുറന്നു രണ്ട്മാസം കഴിയുമ്പോഴും നഗരത്തില്‍ സ്വകാര്യ ബസുകള്‍ കുട്ടികളെ കയറ്റാതെ പരക്കം പായുന്നു. തിരുവല്ല മല്ലപ്പള്ളി പാതയിലും തിരുവല്ല കായംകുളം പാതയിലുമാണ് ഇവര്‍ വിദ്യാര്‍ഥികളെ കയറ്റാതെ അമിതവേഗത്തില്‍ പായുന്നതു. സ്‌കൂള്‍ സമയങ്ങളിലാണ് വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയുള്ള ഇത്തരക്കാരുടെ പരക്കം പാച്ചില്‍.ഇതുമൂലം ഇവര്‍ സമയത്ത് വിദ്യാലയങ്ങളില്‍ എത്താന്‍കഴിയാതെ വലയുന്നു.കുട്ടികളെ കണ്ടാല്‍ സ്ഥിരമുള്ള സ്റ്റോപ്പുകളില്‍ പോലും ഇവര്‍ വാഹനങ്ങള്‍ നിര്‍ത്താറില്ല.ഏതെങ്കിലും സാഹചര്യത്തില്‍ നിര്‍ത്തിയാല്‍ തന്നെ കണ്ടക്ടറുടെയും മറ്റ് ജീവനക്കാരുടെ അസഭ്യവര്‍ഷവും കുട്ടികള്‍ കേള്‍ക്കണം. വിദ്യാലയങ്ങളില്‍ പോകാനായി രാവിലെ ഏഴുമണിമുതല്‍ ഇവര്‍ കാത്തുനിന്നാലും മിക്ക ബസ്സുകളും ഇവരെ കാണുന്നതോടെ നിര്‍ത്താതെ അമിതവേഗത്തില്‍ പായും. ഏതെങ്കിലും ബസ് കിട്ടിവരുമ്പോഴേക്കും വൈകിയാകും സ്‌കൂളുകളില്‍ എത്തുക. സ്‌റ്റോപ്പുകളില്‍ യാത്രക്കാരുണ്ടെന്നു കണ്ടാലും കുട്ടികള്‍ ഇവിടെയുണ്ടെങ്കില്‍ നിര്‍ത്തില്ല. ഇവിടെ ആരെങ്കിലും ഇറങ്ങാനുണ്ടെങ്കില്‍ത്തന്നെ വളരെ ദൂരെ മാറ്റിയാകും നിര്‍ത്തുക. ചില ബസ്സുകാരാകട്ടെ, നിര്‍ത്തിയാല്‍പ്പിന്നെ കയറുന്നതിനും സമയംപോലും കൊടുക്കാതെ വിദ്യാര്‍ഥികളെ തള്ളിമാറ്റിയിട്ട് ബെല്ലടിച്ചു വിട്ടുേപാകും. ഇത് അപകടഭീഷണിയായി മാറുന്നു.കഴിഞ്ഞദിവസം ബഥേല്‍പ്പടിയില്‍നിന്നു കുട്ടികള്‍ കയറുന്നതിനുമുമ്പ് ബസ് വിട്ടപ്പോള്‍ വാതിലിലെ കമ്പിയില്‍ പിടിച്ചുനിന്നവര്‍ വണ്ടിക്കടിയില്‍ പെടാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണ്. കുന്നന്താനം, പായിപ്പാട്, നടയ്‌ക്കല്‍, ചെങ്ങരൂര്‍, ബഥേല്‍പ്പടി, വാരിക്കാട് എന്നിവിടങ്ങളില്‍നിന്നാണ് കുട്ടികള്‍ ഏറെയും കയറുന്നതും ഇറങ്ങുന്നതും. ഇതുവഴി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറവാണ്. ഇതിനാല്‍ സ്വകാര്യബസ്സുകളെയാണ് കുട്ടികള്‍ യാത്രയ്‌ക്ക് ആശ്രയിക്കുന്നത്.തിരുവല്ല, കുറ്റപ്പുഴ, പായിപ്പാട്, കുന്നന്താനം, ചെങ്ങരൂര്‍, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികളാണ് ഇവരില്‍ ഏറെയും.ഇവര്‍ക്ക് ഇറങ്ങേണ്ട സ്‌റ്റോപ്പുകളില്‍ നിര്‍ത്താതെ പോകുന്നതും പതിവാണ്. കുട്ടികള്‍ കൂടി ബഹളംകൂട്ടുമ്പോഴാണ് പലപ്പോഴും നിര്‍ത്തുക. കണ്‍െസഷനായി നല്‍കുന്ന ഒരുരൂപ കൈപ്പറ്റാതെ രണ്ടുരൂപ വേണമെന്നു വാശിപിടിക്കുന്ന ബസ്സുകാരുമുണ്ട്. ഇതേച്ചൊല്ലി മിക്കപ്പോഴും കശപിശയുണ്ടാകുന്നു. സര്‍ക്കാര്‍ നല്‍കുന്ന യാത്രാസൗജന്യംപോലും ഇവര്‍ക്കു നല്‍കുന്നതിന് മടി കാട്ടുകയാണ്. ഇതുവഴിയുള്ള സര്‍വീസുകള്‍ കുത്തകയായി നടത്തുന്ന ചില സ്വകാര്യബസ്സുകാരാണ് വിദ്യാര്‍ഥികളോടു മുഷ്‌കുകാട്ടുന്നതെന്നാണ് ആക്ഷേപം. സ്‌കൂള്‍ വിദ്യാര്‍ത്ഥി

കളെ കയറ്റാതെ സ്വകാര്യബ

സുകള്‍ പരക്കം പാച്ചില്‍ നടത്തുമ്പോഴും അധികാരികള്‍

ക്ക് യാതൊരു കുലുക്കവുമില്ലഎബിവിപി അടക്കമുള്ള വിദ്യാര്‍ത്ഥിസംഘടനകള്‍ വിഷയം നിരവധി തവണ പോലീസ് മേധാവിക്കും മറ്റ്

അധികൃതര്‍ക്കും നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. മുന്‍കാലങ്ങളില്‍ തിരക്കേറിയ ഇടങ്ങളിലെസ്റ്റോപ്പുകളില്‍ ട്രാഫിക് പോലീസ് സ്‌പെഷ്യല്‍ ഡ്യൂട്ടിക്കാരെ നിയോഗിച്ചിരുന്നു.ഇത് പുനസ്ഥാപിക്കണമെന്നും.അമിതവേഗത്തില്‍ കുട്ടികളെ കയറ്റാതെ പോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിഉണ്ടാകണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

India

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

India

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

Kerala

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

പുതിയ വാര്‍ത്തകള്‍

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.