Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജനങ്ങള്‍ക്ക് സാമ്പത്തിക പ്രഹരങ്ങളേല്‍പ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ഖജനാവില്‍ പണം നിറക്കാനുള്ള നികുതി വര്‍ധന പാവങ്ങളുടെ നടുവൊടിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 09:11 pm IST
inKasargod

കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മേല്‍ കനത്ത സാമ്പത്തിക പ്രഹരങ്ങളേല്‍പ്പിച്ചു കൊണ്ട് പിണറായി സര്‍ക്കാരിന്റെ ഭരണം. ബജറ്റില്‍ വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്‌ക്കും വഴിയൊരുക്കിയ ധനമന്ത്രി തോമസ് ഐസക് ഇപ്പോള്‍ ഭൂമി ക്രയവിക്രയങ്ങളുടെ മുദ്രപത്രത്തിനും രജിസ്‌ട്രേഷനും വില വര്‍ധിപ്പിച്ചതിലൂടെ വീണ്ടും ജനങ്ങളെ ശരിയാക്കി.

ഭൂമി രജിസ്‌ട്രേഷന്റെ നിരക്ക് വര്‍ധനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നത്. ജനരോഷം ഉയരുമ്പോഴും വര്‍ധന പുനപരിശോധിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ധനമന്ത്രി. നേരത്തെ ഭൂമിയുടെ ന്യായവില എത്ര ഉയര്‍ന്നാലും 1000 രൂപയുടെ മുദ്രപത്രം മതിയായിരുന്ന സ്ഥലത്ത് ഒരു തരത്തിലുള്ള പണമിടപാടുകളും നടക്കാത്ത കുടുംബ സ്വത്ത് ഇഷ്ടദാനത്തിനും പതിനായിരങ്ങള്‍ വേണ്ടിവരും.

നിലവിലെ നിരക്ക് പ്രകാരം സാമ്പത്തികമായി പിന്നോക്കം നി്ല്‍ക്കുന്ന ദളിത് കുടുംബങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് മക്കള്‍ക്ക് കുടുംബസ്വത്ത് വീതം വെക്കണമെങ്കില്‍ വന്‍തുക കണ്ടെത്തേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. വര്‍ധന പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടത്താന്‍ വന്‍ തിരക്കാണ് സംസ്ഥാനത്തൊട്ടാകെ അനുഭവപ്പെട്ടത്. കാസര്‍കോട് ജില്ലയില്‍ മാത്രം 321 ആധാരങ്ങളാണ് അവസാന ദിവസം രജിസ്റ്റര്‍ ചെയ്തത്. കുടുംബസ്വത്ത് വീതം വെക്കുമ്പോള്‍ ന്യായവിലയുടെ മൂന്ന് ശതമാനം വിലയുടെ മുദ്രപത്രവും ഒരു ശതമാനം രജിസ്‌ട്രേഷന്‍ തുകയും ഇനി വേണ്ടിവരും.

അതേ സമയം ഭക്ഷണത്തില്‍ കൊഴുപ്പിന്റെ ഉപയോഗം കുറക്കാന്‍ കൊഴുപ്പ് നികുതിയുടെ പേരിലും കനത്ത പ്രഹരമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. കൊഴുപ്പ് നികുതിയെന്ന് ഓമനപ്പേരിട്ട് ബ്രാന്‍ഡഡ് റസ്റ്റോറന്റുകളിലെ ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ചതുവഴി അവിടെ നല്‍കുന്ന കൊഴുപ്പില്ലാത്ത സാധാരണ ഭക്ഷണങ്ങള്‍ക്കു പോലും വില വര്‍ധിപ്പിക്കാനുള്ള സാഹചര്യമാണ് സര്‍ക്കാറൊരുക്കിയത്. ഇത്തരം റസ്‌റ്റോറന്റുകളില്‍ നിന്ന് വിതരണം ചെയ്യുന്ന സസ്യാഹാരങ്ങള്‍ക്കും ഇപ്പോള്‍ വിലകൂടിയിരിക്കുകയാണ്. നികുതി വര്‍ധനയുടെ പേര് പറഞ്ഞ് വില വര്‍ധിപ്പിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക വഴി വന്‍കിട ഹോട്ടലുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരും ധനമന്ത്രിയും സ്വീകരിച്ചിട്ടുള്ളത്. ഖജനാവില്‍ പണം നിറക്കാനുള്ള സര്‍ക്കാരിന്റെ നികുതി വര്‍ധന സഹായമല്ല, മറിച്ച് പാവങ്ങളുടെ നടുവൊടിക്കുകയാണ് ചെയ്യുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

World

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.