Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

എസ്എഫ്‌ഐക്കാരന്‍ വിദ്യാര്‍ത്ഥിനിയുടെ കൈയൊടിച്ചു; വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംബികാസുതന്‍ മാങ്ങാടിനെതിരെ തെറിവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 09:07 am IST
inKasargod

കാഞ്ഞങ്ങാട്: നെഹ്‌റു കോളേജില്‍ നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ മലയാള വിഭാഗം തലവന്‍ ഡോ.അംബികാസുതന്‍ മാങ്ങാടിനെതിരെ വാട്‌സ് ആപ്പില്‍ തെറിവിളി.

കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അംബികാസുതന്‍ മാങ്ങാട് രക്ഷാധികാരിയായ സാഹിത്യവേദി പ്രവര്‍ത്തകയായ  ബിഎ മലയാളം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ശില്‍പാ ചന്ദ്രന്‍, എസ്എഫ്‌ഐ പ്രവര്‍ത്തകരായ അജിത്ത്, അരുണ്‍, ഷിബിന്‍ എന്നിവര്‍ തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ പ്രിന്‍സിപ്പല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രതികാരമെന്നോണമാണ് കഴിഞ്ഞ ദിവസം ഷിബിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തക കൂടിയായ ശില്‍പ്പാ ചന്ദ്രന്റെ കൈ തിരിച്ചൊടിച്ചത്. ശില്‍പ്പാ ചന്ദ്രന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് ഇവരെ തിരിച്ചെടുക്കണമെന്ന് കാണിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെതിരെ സമരം ചെയ്തു. എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള സാഹിത്യവേദിയുടെ പ്രവര്‍ത്തകരാണ് അജിത്ത്, അരുണ്‍, ഷിബിന്‍ എന്നിവര്‍.

അതേ സമയം എക്കാലവും സിപിഎം സഹയാത്രികനായ കോളേജിലെ മലയാള വിഭാഗം തലവനായ ഡോ.അംബികാസുതന്‍ മാങ്ങാടിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയത് ഏറെ ചര്‍ച്ചാവിഷയമായിട്ടുണ്ട്. പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ അംബികാസുതന്‍ മാങ്ങാടിനെതിരെ മുദ്രാവാക്യം വിളികളുമായെത്തി. വൈകുന്നേരത്തോടെ പ്രതിഷേധം ചീത്തവിളിയായി ഇവിടെ രാഷ്‌ട്രീയം പറയാം എന്ന വാട്‌സ് ആപ്പിലൂടെ പ്രചരിച്ചു. ഞങ്ങളുടെ ശക്തികേന്ദ്രത്തില്‍ ആരും കളിക്കേണ്ടെന്നും വാട്‌സ് ആപ്പിലെ വോയിസ് മെസേജില്‍ പറയുന്നു.

സസ്‌പെന്‍ഷന്‍ നടപടി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വരാതെ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് നിലപാടിലാണ് പ്രിന്‍സിപ്പല്‍. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് പിന്നിലും പ്രമുഖ പത്രത്തില്‍ വാര്‍ത്ത വന്നതിനും പിന്നില്‍ അംബികാസുതന്‍ മാങ്ങാടാണെന്നാണ് എസ്എഫ്‌ഐ വാദം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പുതിയ വാര്‍ത്തകള്‍

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.