Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഉപഭോക്താക്കളെ വട്ടംകറക്കി പൊതുവിതരണ വകുപ്പ്: റേഷന്‍ കാര്‍ഡിന് ഇനിയും കാത്തിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 10:48 pm IST
in Kasargod
കാഞ്ഞങ്ങാട്: റേഷന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ വിവരങ്ങള്‍ വീണ്ടും നല്‍കണമെന്ന് കാണിച്ച് പൊതുവിതരണ വകുപ്പിന്റെ അറിയിപ്പ് വന്നത് ഉപഭോക്താക്കളെ കഷ്ടത്തിലാക്കി. ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ വീണ്ടും നല്‍കണമെന്ന് കാണിച്ചാണ് എല്ലാ റേഷന്‍ കടകളിലും അതാതു താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നുള്ള അറിയിപ്പ് പതിച്ചിട്ടുള്ളത്. പലരും വിവരങ്ങള്‍ നേരത്തെ നല്‍കിയിരുന്നതായും പറയുന്നു. പുതിയ നിര്‍ദേശ പ്രകാരം റേഷന്‍ കടകളില്‍ ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിച്ച് അതാതു താലൂക്ക് സപ്ലൈ ഓഫീസുകളിലെത്തിക്കേണ്ടത് റേഷന്‍ വിതരണക്കാരാണ്. ഒന്നര വര്‍ഷം മുമ്പ് നല്‍കിയ വിവരങ്ങള്‍ കൂടാതെ വീണ്ടും നല്‍കണമെന്ന് നിര്‍ദേശം ഉപഭോക്താക്കളിലും ഡീലര്‍മാര്‍ക്കിടയിലും പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ പ്രതിഷേധം ആദ്യം പ്രകടിപ്പിക്കുന്നത് റേഷന്‍ വിതരണക്കാരോടാണ്.
2015 ഡിസംബര്‍ 31 ന് മുമ്പായി തെറ്റ് തിരുത്തല്‍ നടപടി പൂര്‍ത്തിയാക്കി ഉടന്‍ റേഷന്‍ കാര്‍ഡ് ലഭിക്കുമെന്ന് കരുതി കാത്തിരുന്ന ഉപഭോക്താക്കള്‍ക്ക് ലഭിച്ചത് വിവരങ്ങള്‍ വീണ്ടും നല്‍കണമെന്ന അറിയിപ്പാണ്. നേരത്തെ നല്‍കിയ അപേക്ഷകളില്‍ ഇപ്പോള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ പൂര്‍ണമായും നല്‍കിയ കാര്‍ഡുടമകള്‍ക്ക് വിവരങ്ങള്‍ വീണ്ടും നല്‍കേണ്ടതിന്റെ സാംഗത്യം ഇനിയും മനസിലായിട്ടില്ല. റേഷന്‍ കാര്‍ഡിന് അപേക്ഷയും നല്‍കി ഉപഭോക്താക്കള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷം പിന്നിട്ടു. റേഷന്‍ കാര്‍ഡ് എന്ന് വിതരണം ചെയ്യാന്‍ സാധിക്കുമെന്നും ഭക്ഷ്യവകുപ്പിന് ഉറപ്പില്ല. കാര്‍ഡ് വിതരണത്തിലെ കാലതാമസം പുതിയ അപേക്ഷകരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.
എന്നാല്‍ ആദ്യം നല്‍കിയ അപേക്ഷകളില്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളുടേയും ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ നിര്‍ബന്ധമാക്കിയിരുന്നില്ലെന്നും ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി പൊതുവിതരണ സമ്പ്രദായം കമ്പ്യൂട്ടര്‍ വല്‍കരിക്കുന്നതിന്, പുതിയ ഉത്തരവനുസരിച്ചാണ് വീണ്ടും ആധാര്‍, ബങ്ക് നമ്പറുകള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് തലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. ചിലര്‍ നല്‍കിയിട്ടുണ്ടെന്നും ഓഫീസില്‍ നിന്നും വ്യക്തമാക്കി. നേരത്തെ പൂര്‍ണ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുള്ളവര്‍ വീണ്ടും നല്‍കേണ്ടതില്ല. 31ന് മുമ്പായി വിവരങ്ങള്‍ നല്‍കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. അതേ സമയം കാര്‍ഡിന്റെ ഡാറ്റാ എന്‍ട്രി പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ പൂര്‍ണമായും നല്‍കിയ അപേക്ഷകളിലെ നമ്പറുകളില്‍ നിന്ന് കാര്‍ഡിലുള്‍പ്പെട്ട ഒരാളുടെ നമ്പര്‍ മാത്രം എന്റര്‍ ചെയ്താല്‍ മതിയെന്ന് അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നതായും സൂചനയുണ്ട്. പൊതുവിതരണ വകുപ്പിന്റെ ദീര്‍ഘവീക്ഷണമില്ലായ്‌മയാണ് ജനങ്ങളുടെ ദുരിതത്തിന് കാരണമെന്നും ആക്ഷേപമുണ്ട്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

Kerala

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

Kerala

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു
Kerala

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

പുതിയ വാര്‍ത്തകള്‍

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.