Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാര്‍ക്കിങ്ങിന് പരിഹാരമായി; കണ്ടെയ്‌നര്‍ നീക്കം പുനഃരാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 09:26 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചിയിലെ ട്രെയിലര്‍ സര്‍വ്വീസ് സ്തംഭനം നീങ്ങി. തുറമുഖ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ട്രെയിലര്‍ പാര്‍ക്കിങ്ങ് പ്രശ്‌നത്തിന് താല്ക്കാലിക പരിഹാരമായതോടെയാണ് ഉടമകള്‍ സര്‍വ്വീസ് പുനഃരാരംഭിച്ചത്. ഇതോടെ വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസംനീണ്ട ചരക്ക് നീക്ക സ്തംഭനത്തിന് പരിഹാരവുമായി.

വിവിധ സ്ഥലങ്ങളില്‍ നിന്ന് വല്ലാര്‍പാടം ടെര്‍മിനലിലേയ്‌ക്ക് കയറ്റിറക്കുമതി കണ്ടെയ്‌നറുമായെത്തുന്ന ട്രെയിലറുകള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതില്‍ കടുത്ത ശിക്ഷ നടപടികള്‍ കൈക്കൊള്ളുകയും സൗകര്യമൊരുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൊച്ചിന്‍ കണ്ടെയ്‌നര്‍ കാരിയര്‍ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ബുധനാഴ്ച മുതല്‍ ട്രെയിലര്‍ സര്‍വ്വീസ് നിര്‍ത്തിയത്. പ്രതിദിനം ശരാശരി 600-800 കണ്ടെയ്‌നറുകളുമായി സര്‍വ്വീസ് നടത്തുന്ന 2000 ത്തോളം ട്രെയിലറുകളാണ് വിശ്രമത്തിലായത്. കൊച്ചി തുറമുഖ ട്രസ്‌ററ് പാര്‍ക്കിങ്ങ് യാര്‍ഡ വിഷയത്തില്‍ നിരുത്തരവാദ സമീപനമാണ് കൈക്കൊണ്ടതെന്ന് ട്രെയിലര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. കണ്ടെയ്‌നര്‍ നീക്കം നിലച്ചതോടെ കയറ്റിറക്കുമതി വ്യാപാര സമൂഹം’ സ്റ്റീമര്‍ ഏജന്റസ് ക്ലീയറിങ്ങ് വിഭാഗം തുടങ്ങി വിവിധ മേഖലകളില്‍ നിന്നും ആശങ്കകളുമുയര്‍ന്നിരുന്നു.

വെള്ളിയാഴ്ച കൊച്ചിയില്‍ സംസ്ഥാന തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്തില്‍ ബന്ധപ്പെട്ട മേഖല പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരം നടന്നത്. കണ്ടെയ്‌നറുമായെത്തുന്ന ട്രെയിലറുകള്‍ക്ക് വല്ലാര്‍പാടത്തെ ഡി.പി.വേള്‍ഡ് ടെര്‍മിനല്‍ കോമ്പൗണ്ടിലും റോ-റോ ജെട്ടിക്ക് സമീപവും പാര്‍ക്കിങ്ങ് സൗകര്യമൊരുക്കി. കൂടാതെ ബിപിസിഎല്ലിന്റെ അഞ്ച് ഏക്കര്‍ ട്രെയിലര്‍ പാര്‍ക്കിങ്ങ് യാര്‍ഡ് സെപ്തംബറില്‍ തയ്യാറാക്കുന്നതിനും തീരുമാനമായി. പാര്‍ക്കിങ്ങിന്റെ പേരിലുള്ള ട്രെയിലര്‍ പിടിച്ചെടുത്ത ശിക്ഷണ നടപടികള്‍ എത്രയും വേഗം പുര്‍ത്തിയാക്കും. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയ്‌ക്ക് പുറമേയുള്ള സ്ഥലത്ത് പത്ത് ഏക്കര്‍ സ്ഥലത്ത് മറ്റൊരു പാര്‍ക്കിങ്ങ് യാര്‍ഡ് ഒരുക്കുവാനും ധാരണയായി. ചര്‍ച്ചയില്‍ എംഎല്‍എമാരായ എസ്.ശര്‍മ്മ ,കെ.ജെ. മാക്‌സി, ദുബായ് പോര്‍ട്ട് സി.ഇ.ഓ കൃഷ്ണദാസ്, കൊച്ചിന്‍ പോര്‍ട്ട് ട്രാഫിക്ക് മാനേജര്‍ ബിശ്വാസ് , ഗിരിജ ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം, പോലീസ് അധികൃതര്‍. ഉടമ സംഘടനാ ഭാരവാഹികളായ കെ.ടി.സജീവ്, ടോമി തോമസ്സ്, നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

Spiritual

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

Spiritual

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

Kerala

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ വാര്‍ത്തകള്‍

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.