Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എബിവിപി കേരളത്തിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രതീക്ഷ: ഒ.നിധീഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 07:48 pm IST
in Kasargod

കാഞ്ഞങ്ങാട്: നെല്ലിത്തറ പൂങ്കാവനം ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന എബിവിപി സംസ്ഥാന പഠനശിബിരം സമാപിച്ചു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി തെരഞ്ഞെടുത്ത 300ഓളം പ്രതിനിധികളാണ് ശിബിരത്തില്‍ സംബന്ധിച്ചത്. ഇന്നലെ വൈകുന്നേരം നടന്ന സമാപന സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി ഒ.നിധീഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രതീക്ഷയാണ് എബിവിപിയെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. താന്‍ എന്ന വ്യക്തിയല്ല മറിച്ച് രാഷ്‌ട്രമാണെന്ന കാഴ്ചപ്പാട് പ്രവര്‍ത്തകര്‍ വളര്‍ത്തിയെടുക്കണം. വ്യക്തി നിര്‍മ്മാണത്തിലൂടെ രാഷ്‌ട്ര നിര്‍മ്മാണമെന്ന സങ്കല്‍പ്പമാണ് നമുക്ക് വേണ്ടത്. ദളിത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവരുടെ വിദ്യാഭ്യാസത്തിന് വേണ്ടി സ്‌കൂള്‍ ആരംഭിച്ച മഹാത്മാ അയ്യങ്കാളിയെ നാം മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ആശയ ദാരിദ്ര്യത്തിന്റെ ഗര്‍ഭം പേറി നടക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളെ പിന്തള്ളി എബിവിപി മുന്നോട്ട് കുതിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. നാം ഒന്നാണ്, നാം ഒന്നാമതാണ് എന്ന ബോധം ഉണ്ടാകണം. സംഘടനാ ശേഷി ഉപയോഗിച്ച് ജീവിതം കൊണ്ട് ത്യാഗം ചെയ്യാന്‍ സാധിക്കണം. മഹാനായ ശിവജി ദളിത് കുടുംബങ്ങള്‍ക്കൊപ്പം നിന്നാണ് വൈദേശിക ശക്തികള്‍ക്കെതിരെ പോരാടിയതെന്നും നാം ഓര്‍ക്കണം. സര്‍വ്വരംഗങ്ങളിലും ഇന്ന് അവഗണന പേറുന്ന ഒരു സമൂഹമായി ദളിത് വിഭാഗം മാറിയിരിക്കുകയാണ്. ഇവര്‍ക്ക് നാം വഴികാട്ടിയാകണം. നാമെല്ലാം വിശാലന്‍മാരായി മാറി, തന്റേതായുള്ളതെല്ലാം സമാജത്തിനായി ത്യജിക്കാന്‍ നമുക്ക് സാധിക്കണം. അതിനുവേണ്ടി എബിവിപിയെ കരുത്താര്‍ജ്ജിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

15,16,17 തീയ്യതികളില്‍ നടന്ന ശിബിരം എബിവിപി അഖിലേന്ത്യാ ജോ.ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ജി.ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.കെ.രാഖേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാനും മുഖ്യാതിഥിയുമായ കേണല്‍ അശോക് കിണി സംസാരിച്ചു. മൂന്നു ദിവസങ്ങളിലെ വിവിധ ക്ലാസുകളില്‍ അഖിലേന്ത്യാ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി സുനില്‍ അംബേക്കര്‍, സോണല്‍ സെക്രട്ടറിമാരായ സഞ്ജയ് പാച്ച്‌പോര്‍, ആനന്ദ രഘുനാഥ്, ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍, പ്രാന്ത കാര്യകാരി അംഗം കെ.രാമനുണ്ണി എന്നിവര്‍ സംസാരിച്ചു.

കേരത്തിലെ ദളിത് പീഡനവും, തീവ്രവാദ പ്രവര്‍ത്തനവും ശിബിരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉയര്‍ച്ചക്കും, രാഷ്‌ട്രത്തിനെതിരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും കേവലം വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്നതിലുപരി എബിവിപിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന ശിബിര സന്ദേശം ആവേശത്തോടെ നെഞ്ചേറ്റിക്കൊണ്ടാണ് ഓരോ പ്രവര്‍ത്തകരും സമ്മേളന നഗരിയില്‍ നിന്ന് പടിയിറങ്ങിയത്.

എബിവിപി സംസ്ഥാന പഠനശിബിരത്തിന്റെ സമാപന സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി

ഒ.നിധീഷ് ഉദ്ഘാടനം ചെയ്യുന്നു

എബിവിപി സംസ്ഥാന പഠനശിബിരത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്ന്

സ്വര്‍ഗ്ഗീയ വിശാല്‍ ബലിദാന ദിനത്തോടനുബന്ധിച്ച് എബിവിപി സംസ്ഥാന പഠനശിബിരത്തില്‍ ടന്ന പുഷ്പാര്‍ച്ചന

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

Astrology

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.