Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ചന്ദനമുട്ടി കേസിലെ ഇടനിലക്കാരന്‍ റിമാന്‍ഡില്‍; മുഖ്യ പ്രതിയുടെ സഹോദരന്റെ വീട്ടില്‍ റെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 10:45 am IST
in Kasargod

 

 

 

കാസര്‍കോട്: വിദ്യാനഗറില്‍ നിന്നും ചെങ്കളയില്‍ നിന്നുമായി 85 കിലോ ചന്ദനമുട്ടികള്‍ പിടികൂടിയ കേസില്‍ അറസ്റ്റിലായ ചന്ദന മാഫിയാ സംഘത്തിലെ ഇടനിലക്കാരനെ കോടതി റിമാന്‍ഡ് ചെയ്തു. ബദിയടുക്ക ബദിയടുക്ക വിദ്യാഗിരി മുനിയൂറിലെ പി എം ഹമീദിനെ (43) യാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത്.

അതേ സമയം ഈ കേസിലെ മുഖ്യപ്രതിയായ ചെങ്കള സിറ്റിസണ്‍ നഗറിലെ ഇബ്രാഹിമിനെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ശക്തമാക്കി. ഇബ്രാഹിന്റെ സിറ്റിസണ്‍ നഗറിലെ വീട് പൂട്ടിയിട്ട നിലയിലാണ്. ഇബ്രാഹിമിന്റെ നായന്‍മാര്‍ മൂലയിലെ സഹോദരന്റെ വീട്ടില്‍ ഇബ്രാഹിമും കുടുംബവും ഒളിവില്‍ കഴിയുകയാണെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് ഇവിടെയും റെയ്ഡ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പോലീസെത്തുമെന്നറിഞ്ഞ് ഇബ്രാഹിം കുടുംബ സമേതം ഇവിടെ നിന്നും മുങ്ങുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ സി ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് 85 കിലോ ചന്ദമനമുട്ടികളുമായി ഹമീദിനെ പിടികൂടിയത്. ഹമീദ് ബസില്‍ കടത്തിവരികയായിരുന്ന 10 കിലോ ചന്ദന മുട്ടികളാണ് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്.

കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്ത ഹമീദ് വിദ്യാനഗറില്‍ ബസിറങ്ങിയ ശേഷം ബിസി റോഡിലൂടെ ചന്ദന മുട്ടികള്‍ അടങ്ങിയ ബിഗ്‌ഷോപ്പറുമായി നടന്നുപോകുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബിഗ്‌ഷോപ്പര്‍ പരിശോധിച്ചപ്പോഴാണ് 10 കിലോ ചന്ദനമുട്ടികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹമീദിനെ ചോദ്യം ചെയ്തപ്പോള്‍ ചെങ്കള സിറ്റിസണ്‍ നഗറിലെ ഇബ്രാഹിമിന് കൈമാറാനാണ് ചന്ദനമുട്ടികള്‍ ബസില്‍ കടത്തിയതെന്ന് മൊഴിനല്‍കി. പോലീസ് ഹമീദിനേയും കൂട്ടി ഇബ്രാഹിമിന്റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ അവിടെയുണ്ടായിരുന്നില്ല. ഇബ്രാഹിമിന്റെ വീട്ടിനകത്ത് നടത്തിയ പരിശോധനയില്‍ 75 കിലോ ചന്ദനമുട്ടികള്‍ കണ്ടെത്തുകയായിരുന്നു. ഇബ്രാഹിമിനുവേണ്ടിയാണ് ഹമീദ് സ്ഥിരമായി ചന്ദനമുട്ടികള്‍ കടത്തിയിരുന്നതെന്നും കേസിലെ മുഖ്യപ്രതി ഇബ്രാഹിമാണെന്നും ഹമീദ് ഒരു കണ്ണി മാത്രമാണെന്നും പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കണം , മമതയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.