Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

റോഡ് നിര്‍മാണം: പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 01:54 pm IST
in Kasargod

ചുള്ളിക്കര: ചുള്ളിക്കര കൊട്ടോടി റോഡ് പാര്‍ശ്വഭിത്തി നിര്‍മാണത്തില്‍ സ്വകാര്യറോഡ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി അന്വേഷിക്കാനെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ നിര്‍മാണത്തില്‍ ക്രമക്കേടെന്ന് ആരോപിച്ച് നാട്ടുകാരും ഓട്ടേറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്ന് തടഞ്ഞു. ഇന്നലെ രാവിലെ ചുളളിക്കരയിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ചുളളിക്കര കൊട്ടോടി റോഡില്‍ ചുള്ളിക്കര കള്ളുഷാപ്പിന് സമീപം ആരംഭിച്ച പാര്‍ശ്വഭിത്തിനിര്‍മാണം സ്ഥലത്തെ സ്വകാര്യ റോഡ് സംരക്ഷിക്കാന്‍ പ്ലാനില്‍ മാറ്റം വരുത്തിയാണെന്ന് നാട്ടുകാര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ സ്വകാര്യ റോഡ് ഉപയോഗിക്കുന്ന ഒരു വിഭാഗം പൊതുമരാമത്ത് വകുപ്പിന് റോഡ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് പരാതിയും നല്‍കിയിരുന്നു. പരാതി അന്വേഷിക്കാനെത്തിയ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.എസ്.രാജന്‍, അസി.എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ സി.ജെ കൃഷ്ണന്‍, അസി. എന്‍ജിനീയര്‍ നിഥിന്‍ കുമാര്‍, ഓവര്‍സിയര്‍ അരവിന്ദന്‍ എന്നിവരെയാണ് ഇന്നലെ രാവിലെ ചുള്ളിക്കര ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത്. ചുള്ളിക്കര കൊട്ടോടി റോഡില്‍ ചുള്ളിക്കര ടൗണിനു സമീപം നിര്‍മ്മിച്ച സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം പ്ലാനില്‍ പറയും പ്രകാരമല്ല എടുത്തതെന്നാണ് നാട്ടുകാരുടെ ആരോപണം. കൂടാതെ സുരക്ഷാ ഭിത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ റോഡ് സംരക്ഷിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും, ഇത് റോഡിന്റെ വികസനത്തിന് തടസമാകുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സ്വകാര്യ റോഡായാലും പ്രധാന റോഡിന് തടസമില്ലെങ്കില്‍ സ്വകാര്യ റോഡിലൂടെയുള്ള ഗതാഗതം തടസപെടുത്താന്‍ കഴിയില്ലെന്ന് പൊതുമരാമത്ത് അധികൃതരും പറയുന്നു. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, രണ്ട് പഞ്ചായത്തിലെയും ഭരണ സമിതി അംഗങ്ങളായ എ.സി.മാത്യു, പെണ്ണമ്മ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് നാട്ടുകാരോട് സംസാരിച്ചതിനെ തുടര്‍ന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പില്‍ നാട്ടുകാര്‍ പിരിഞ്ഞു പോവുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കാനുളള നാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തെ തുടര്‍ന്ന് നിര്‍മാണം ആരംഭിച്ചപ്പോഴാണ് തര്‍ക്കം ഉടലെടുത്തത്.

നിര്‍മാണത്തില്‍ ക്രമക്കേട് ആരോപിച്ച് നാട്ടുകാര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ തടഞ്ഞപ്പോള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.