Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെ ജില്ലയില്‍ പ്രതിഷേധമിരമ്പി വിദ്യാര്‍ത്ഥികളുടെ തിരോധാനവും ഐഎസ് ബന്ധവും എന്‍ഐഎ അന്വേഷിക്കണം: എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 02:24 pm IST
inKasargod

പൊയിനാച്ചി: കേരളത്തിലെ ഐഎസ് സാന്നിദ്ധ്യവും ലൗ ജിഹാദും വിദ്യാര്‍ത്ഥികളുടെ തിരോധാനവും ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രവാദികളുടെ പ്രവര്‍ത്തന കേന്ദ്രമായ പൊയിനാച്ചി ഡന്റല്‍ കോളേജിലേക്ക് എബിവിപി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.

എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി ഒ.നിധീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന മത തീവ്രവാദം ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ സര്‍ക്കാരും പോലീസ് മേധാവികളും തയ്യാറാകണമെന്ന് അദ്ദഹം ആവശ്യപ്പെട്ടു.

തീവ്രവാദികളുടെ ഈറ്റില്ലമായി കേരളം മാറുകയാണ്. കേരളത്തിലെ ഇടത് വലത് രാഷ്‌ട്രീയ നേതൃത്വം കപട മതേതരത്വത്തിന്റെ വക്താക്കളായി മാറി. ഇവരുടെ രാഷ്‌ട്രീയ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണമെന്ന് ഒ.നിധീഷ് പറഞ്ഞു.

പൊയിനാച്ചി ഡന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപിക്കുന്ന ഇസ്ലാമിക തീവ്രവാദം നാടിനു ആപത്താണെന്നും, കോളേജിലെ ചില അദ്ധ്യാപകരുടെ പ്രവര്‍ത്തനം നിഗൂഢമാണെന്നും മാര്‍ച്ചില്‍ സംസാരിച്ചു കൊണ്ട് എബിവിപി സംഭാഗ് സംഘടനാ സെക്രട്ടറി കെ.കെ മനോജ് കുറ്റപ്പെടുത്തി. കേരളത്തിലെ ഭീകരവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐയെ കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

എബിവിപി കോഴിക്കോട് സംഭാഗ് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി കെ.കെ.മനോജ്, സംസ്ഥാന സമിതിയംഗങ്ങളായ അജയ്‌കൃഷ്ണന്‍, ചന്ദ്രഹാസന്‍, എബിവിപി ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്ത്, ജോയിന്റ് കണ്‍വീനര്‍മാരായ ശ്രീഹരി, പ്രണവ്, കാഞ്ഞങ്ങാട് നഗര്‍ പ്രസിഡന്റ് നിഖില്‍, സെക്രട്ടറി ഹരിദാസ്, കാസര്‍കോട് നഗര്‍ കണ്‍വീനര്‍ ആദര്‍ശ്, സനു, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

കേരളത്തിലെ ഐഎസ് സാന്നിദ്ധ്യം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊയിനാച്ചി ഡന്റല്‍ കോളേജിലേക്ക് എബിവിപി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച്

പൊയിനാച്ചി ഡന്റല്‍ കോളേജിലേക്ക് നടത്തിയ

മാര്‍ച്ച് പോലീസ് തടയുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.