Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

രാജാവല്ല മഹാരാജാവ്: മടിക്കൈ കമ്മാരനെ ആദരിക്കല്‍ ചടങ്ങ് വികാരനിര്‍ഭരമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 12:40 pm IST
inKasargod

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ രാഷ്‌ട്രീയ മത സാംസ്‌കാരിക ആദ്ധ്യാത്മിക മേഖലകളില്‍ അരനൂറ്റാണ്ടിലേറെയായി മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ബിജെപി ദേശീയ സമിതി അംഗവും മുതിര്‍ന്ന നേതാവുമായ മടിക്കൈ കമ്മാരന് കാഞ്ഞങ്ങാട്ടേ പൗരാവലി നല്‍കുന്ന ആദരിക്കല്‍ ചടങ്ങായ സമാദരം പരിപാടിയുടെ വേദി സന്തോഷത്താല്‍ വികാരനിര്‍ഭരമായി.

വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളെ കൊണ്ടും പ്രവര്‍ത്തകരെ കൊണ്ട് തിങ്ങിനിറഞ്ഞ വേദിയായിരുന്നു ചടങ്ങ് നടന്ന മുനിസിപ്പല്‍ ടൗണ്‍ഹാള്‍. ജീവിതം തന്നെ സമാജത്തിന് വേണ്ടി സമര്‍പ്പിച്ച ധീര രാഷ്‌ട്രീയ നേതാവിനെ ആദരിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ ഭാഗങ്ങളില്‍ നിന്ന് കനത്ത മഴയെയും അവഗണിച്ച് ബിജെപി പ്രവര്‍ത്തകര്‍, മറ്റു വിവിധ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ എത്തിച്ചേര്‍ന്നിരുന്നു.

സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.സികെ.ശ്രീധരന്റെ സ്വാഗത പ്രസംഗം തന്നെ വികാരനിര്‍ഭരമായി. തന്റെ സഹപ്രവര്‍ത്തകനായിരുന്ന മടിക്കൈ കമ്മാരനെ വാനോളം വാഴ്‌ത്തിയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. പിന്നീട് മടിക്കൈ കമ്മാരനെന്ന ബിജെപിയുടെ കരുത്തനായ നേതാവിന്റെ ജീവിതത്തിലൂടെ ഓര്‍മ്മകളുടെ പ്രയാണമായിരുന്നു. കാറ്റും കോളും നിറഞ്ഞ രാഷ്‌ട്രീയ സാഹചര്യങ്ങളെ അതിജീവിച്ച മഹാവ്യക്തിത്വമായിരുന്നു കമ്മാരനെന്നും അദ്ദേഹം ഇന്നത്തെ വേദിയില്‍ രാജാവല്ല മഹാരാജാവാണെന്ന് പറഞ്ഞുകൊണ്ടാണ് സ്വാഗത പ്രസംഗം അവസാനിപ്പിച്ചത്.

ചടങ്ങ് ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് പയ്യന്നൂര്‍ പവിത്രമോതിരം വിരലിലണിയിച്ചു. സി.കെ.പത്മനാഭനെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. മടിക്കൈ കമ്മാരന് പൗരാവലിയുടെ ഉപഹാരം പഴയകാല സോഷ്യലിസ്റ്റ് നേതാവ് കെ.സി.ഭാസ്‌കരന്‍ നല്‍കി. ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, ബിജെപി നേതാവ് വി.രവീന്ദ്രന്‍, സുകുമാരന്‍ പെരിയച്ചൂര്‍, അഡ്വ.എം.സി.ജോസ്, മെട്രോമുഹമ്മദ് ഹാജി, പി.കോരന്‍ മാസ്റ്റര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, ബി.സുകുമാരന്‍, ബഷീര്‍ വെള്ളിക്കോത്ത് വേണുഗോപാലന്‍ നമ്പ്യാര്‍, ടി.കെ.നാരായണന്‍, കെ.യൂസഫ് ഹാജി, എച്ച്.ഗോകുല്‍ദാസ് കാമത്ത്, പി.മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍ സംസാരിച്ചു.

പി.ദാമോദര പണിക്കര്‍ മംഗള പത്രം പരിചയം നടത്തി. 78 വയസായ കമ്മാരന് 78 കുട്ടികള്‍ 78 പുസ്തകങ്ങള്‍ നല്‍കി. ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് ഇ.കൃഷ്ണന്‍, കാഞ്ഞങ്ങാട് സാരഥി പൂരസ്‌കാര സമിതിക്കുവേണ്ടി ദാമോദരന്‍ ആര്‍കിടെക്ട്, ബിജെപി മടിക്കൈ പഞ്ചായത്ത് കമ്മറ്റിക്കുവേണ്ടി പി.മനോജ്, കാഞ്ഞങ്ങാട് ബിഎംഎസ് ഹെഡ്‌ലോഡ് കമ്മറ്റിക്കുവേണ്ടി വി.വി.ബാലകൃഷ്ണന്‍, പൂതങ്ങാനം സര്‍വ്വീസ് സഹകരണ ബാങ്ക്, കാഞ്ഞങ്ങാട് പാല്‍ വിതരണ കേന്ദ്രം, മാവുങ്കാല്‍ ഉദയ ക്ലബ്, യുവശക്തി ക്ലബ് പറക്കളായി, യുവ ക്ലബ് കാലിക്കടവ്, കൈരളി കലാകേന്ദ്രം കല്ല്യാണ്‍ റോഡ്, ഉമാനാഥ റാവു സേവാ സമിതി മാവുങ്കാല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍, ബിജെപി ചിത്താരി കടപ്പുറം കമ്മറ്റി, ലയണ്‍സ് ക്ലബ് മാവുങ്കാല്‍, പി.ജെ.ജോസഫ് പറക്കളായി, എന്‍.എ.ഖാലിദ്, ചിത്താരി കടപ്പുറം പ്രവര്‍ത്തകര്‍ എന്നിവര്‍ മടിക്കൈ കമ്മാരനെ ഷാണയിച്ചു.

രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന എന്നെ ആദരിക്കാന്‍ കാഞ്ഞങ്ങാട് പൗരാവലി തയ്യാറായതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണെന്ന് ആദരവ് ഏറ്റുവാങ്ങി നടത്തിയ മറുപടി പ്രസംഗത്തില്‍ മടിക്കൈ കമ്മാരന്‍ പറഞ്ഞു. ഇതിന്റെ സംഘാടകര്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞങ്ങാട് നടന്ന സമാദരം പരിപാടിയില്‍ മടിക്കൈ കമ്മാരനെ ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്‍ പയ്യന്നുര്‍ പവിത്ര മോതിരം അണിയിക്കുന്നു

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ സമാദരം

പരിപാടിയുടെ ഉദ്ഘാടകന്‍ ബിജെപി ദേശീയ സമിതി അംഗം

സി.കെ.പത്മനാഭനെ സ്വീകരിക്കുന്നു

കാഞ്ഞങ്ങാട് പൗരാവലിയുടെ ആദരവ് ഏറ്റുവാങ്ങി മടിക്കൈ കമ്മാരന്‍ മറുപടി പ്രസംഗം നടത്തുന്നു

മടിക്കൈ കമ്മാരന് കാഞ്ഞങ്ങാട്ടെ പൗരാവലി നല്‍കിയ ആദരിക്കല്‍ ചടങ്ങായ സമാദരം പരിപാടിയിലെ സദസ്സ്

78 വയസിന്റെ ഓര്‍മ്മയ്‌ക്കായി കുരുക്ഷേത്ര കല്ല്യണ്‍ റോഡ് സമ്മാനമായി നല്‍കുന്ന

78 പുസ്തകങ്ങള്‍ 78 കുട്ടികള്‍ ചേര്‍ന്ന് മടിക്കൈ കമ്മാരന് നല്‍കുന്നു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Kerala

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

Main Article

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

Kerala

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.