Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പോളിടെക്‌നിക് പ്രവേശനം: ചാന്‍സ് ഇന്റര്‍വ്യൂ എട്ട് മുതല്‍ 12 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2016, 05:47 am IST
in Kasargod

കാസര്‍കോട്: കാസര്‍കോട് (പെരിയ), കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ പോളിടെക്‌നിക് കോളേജുകളിലേക്കുളള ഈ വര്‍ഷത്തെ പ്രവേശനത്തിനുളള ചാന്‍സ് ഇന്റര്‍വ്യൂ (കൗണ്‍സിലിങ്ങ്) എട്ട് മുതല്‍ 12 വരെ തീയതികളില്‍ പെരിയ ഗവ. പോളിടെക്‌നിക് കേളേജില്‍ നടക്കും. നിലവില്‍ പ്രവേശനം നേടി ബ്രാഞ്ചോ സ്ഥാപനമോ മാറുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാം.

എട്ടിന് രാവിലെ എട്ട് മണി മുതല്‍ 10 മണി വരെ റാങ്ക് നമ്പര്‍ ഒന്നു മുതല്‍ 250 വരെയും 10 മണി മുതല്‍ 12 മണി വരെ റാങ്ക് നമ്പര്‍ 251 മുതല്‍ 500 വരെയും 12 മണി മുതല്‍ രണ്ട് മണി വരെ റാങ്ക് മ്പര്‍ 501 മുതല്‍ 750 വരെയും എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് ചാന്‍സ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

11 ന് നടത്തുന്ന കൗണ്‍സിലിങ്ങില്‍ പിന്നോക്ക ക്രിസ്ത്യന്‍ (ഒ എക്‌സ്), കുടുംബി, ലാറ്റിന്‍ കാത്തോലിക്, വികലാംഗര്‍, ഓര്‍ഫന്‍ എന്നീ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ റാങ്കുകാര്‍ക്കും 2500 വരെ റാങ്കുളള ടിഎച്ച്എസ്എല്‍സി, ഐടിഐ, വിഎച്ച്എസ്‌സി, എസ്ടി (പട്ടികവര്‍ഗ്ഗം), ധീവര എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 900 വരെ റാങ്കുളള മറ്റു പിന്നോക്ക ഹിന്ദുക്കള്‍ ഈഴവ, വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 1200 വരെ റാങ്കുളള മുസ്ലീം, 3000 വരെ റാങ്കുളള പട്ടികജാതി, കുലാല, കുശവ വിഭാഗക്കാര്‍ക്കും പങ്കെടുക്കാം.

12 ന് നടത്തുന്ന കൗണ്‍സിലിങ്ങില്‍ തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളേജുകളിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് (സിഎബിഎം) കോഴ്‌സിന് ചേരാന്‍ താല്‍പര്യമുളള റാങ്കിലിസ്റ്റില്‍ ഉള്‍പ്പെട്ട 3000 വരെ റാങ്കുകാര്‍ക്കും കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് കോളേജിലെ സ്വാശ്രയ കോഴ്‌സായ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ രാവിലെ 10 മണിക്കുളളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ചാന്‍സ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ഒറിജിനലും ഫീസാനുകൂല്യത്തിന് അര്‍ഹരായവര്‍ ഏകദേശം 3600 രൂപയും അര്‍ഹതയില്ലാത്തവര്‍ ഏകദേശം 6500 രൂപയും ഫീസിനത്തില്‍ കൊണ്ടുവരണം. പ്രവേശനം നേടിയവര്‍ അഡ്മിഷന്‍ സ്ലിപ്പും ഫീസുകളടച്ച രശീതുകളും ഹാജരാക്കിയാല്‍ മതിയാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2234020, 2203110, 2211400, 9495373926.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.