Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഇവര്‍ക്ക് പനിപ്പേടിയില്ല; ശുചിത്വ പ്രവര്‍ത്തനത്തില്‍ യുവാവ് മാതൃകയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2016, 05:45 am IST
inKasargod

രാജപുരം: ഡെങ്കിപ്പനി മലയോരത്തെ ഭീതിയിലാഴ്‌ത്തുമ്പോള്‍ ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പ്രശംസ പിടിച്ചുപറ്റി മാതൃകയാകുകയാണ് കള്ളാര്‍ പഞ്ചായത്തിലെ പൂടംകല്ല് പനച്ചിങ്ങ വളപ്പിലെ കൂക്കള്‍ രവി. പകര്‍ച്ചപ്പനിക്കെതിരെ അരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ അവഗണിക്കുന്നതാണ് ഒരു പരിധിവരെ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നതെന്ന് രവി പറയുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക മഴവെള്ളം കെട്ടിക്കിടക്കാനനുവദിക്കാതിരിക്കുക തുടങ്ങിയ ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനാല്‍ പനിപ്പേടിയില്ലാതെയാണ് രവിയുടെ കുടുംബം ജീവിക്കുന്നത്.

കൊതുകിന്റെ പ്രജനനം തടയാന്‍ കവുങ്ങിന്‍ തോട്ടങ്ങളിലെ പാളകള്‍ പെറുക്കിയെടുത്ത് ജൈവവേലി നിര്‍മ്മിക്കുകയാണ് രവി ചെയ്യുന്നത്. ഇത് ഇവരുടെ കുടുംബത്തിന് മാത്രമല്ല സമീപവാസികള്‍ക്ക് പോലും ഗുണകരമാണെന്നറിയുമ്പോഴാണ് പ്രവര്‍ത്തിയുടെ മഹത്വം മനസിലാകുന്നത്. ഇത്തരത്തിലുള്ള ചിന്തയാണ് ജൈവവേലി നിര്‍മിക്കാന്‍ രവിക്ക് പ്രേരണയായത്. തോട്ടത്തിലെ കവുങ്ങുകളില്‍ കെട്ടിയിട്ടുള്ള മുളയില്‍, ദിവസവും വീഴുന്ന പാളകള്‍ പെറുക്കിയെടുത്ത് തൂക്കിയിടുകയാണ് ചെയ്യുന്നത്. ഇത് പാളകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കി കൊതുകിന്റെ പ്രജനനം ഇല്ലാതാക്കുന്നതായി രവി പറയുന്നു. എല്ലാ വര്‍ഷവും മഴക്കാലത്തിന് മുമ്പേ തന്നെ ഇത്തരത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി വരുന്നു. സഹായത്തിനായി ഭാര്യ ഷൈലയും കൂടെയുണ്ട്. പൂടംകല്ല് സര്‍വീസ് സഹകരണ ബാങ്കിന്റെ ഒടയംചാല്‍ ശാഖയില്‍ പിഗ്മി കളക്ഷന്‍ ഏജന്റാണ് രവി.

കവുങ്ങ് തോട്ടത്തിലെ പാളകള്‍ ശേഖരിച്ച് ജൈവവേലി നിര്‍മ്മിക്കുന്ന കൂക്കള്‍ രവി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Kerala

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

Main Article

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.