Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ലഹരി ഗുളിക വില്‍പ്പന: നാലുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 08:58 pm IST
inAlappuzha

അരൂരില്‍ കഞ്ചാവും ലഹരിഗുളികയും വില്‍ക്കുന്നതിടെ പിടിയിലായവര്‍

അരൂര്‍: കഞ്ചാവും ലഹരി ഗുളികയും വില്‍പ്പന നടത്തുന്ന സംഘം പോലീസിന്റെ പിടിയിലായി. ഇവരില്‍ നിന്നും നൂറ്റിനാല്‍പ്പത്തിനാല് നൈട്രോസെന്‍ ഗുളികയും നാല്‍പ്പത് ഗ്രാം കഞ്ചാവും പിടികൂടി. കൊച്ചി വാത്തുരുത്തി മല്‍സ്യപുരം നികര്‍ത്തില്‍ അജ്മല്‍ (22), വാത്തുരുത്തിയില്‍ വാടകക്ക് താമസിക്കുന്ന വിനു ആന്റണി (29), ചന്തിരൂര്‍ തറയില്‍കളം രഞ്ജിത് (32), പാണാവള്ളി അടുച്ചു നികര്‍ത്തില്‍ സജി (40) എന്നിവരാണ് അരൂര്‍ പോലീസിന്റെ പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ വലയിലായത്. അജ്മല്‍ ഹാര്‍ബര്‍ പോലീസ് സ്റ്റേഷനില്‍ പതിനഞ്ചോളം കേസുകളിലും ബിനുആന്റണി ഇരുപത്തി രണ്ടോളം കേസുകളിലും പ്രതിയാണ്. ഇവരുടെ പേരില്‍ മോഷണം, പിടിച്ചുപറി, വധശ്രമമുള്‍പ്പടെയുള്ള കേസുകളും നിലവിലുണ്ട്. ഇവര്‍ക്കെതിരെ കാപ്പ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അരൂര്‍ ഗവ. ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറേയും വില്ലേജാഫീസറേയും പൂട്ടിയിട്ട കേസിലെ പ്രതിയാണ് രഞ്ചിത്ത്. ജനങ്ങളുടെ മുന്‍പില്‍ പൊതുസേവനം ചെയ്യുന്നവര്‍ എന്നുവരുത്തി ഇതിന്റെ മറവിലാണ് കച്ചവടം നടത്തിയിരുന്നതെന്നും ഓട്ടോറിക്ഷ തൊഴിലാളിയായ സജി അരൂക്കുറ്റി, വടുതല ചേര്‍ത്തല പ്രദേശങ്ങളിലെ തൊഴിലാളികള്‍ക്ക് മയക്കു മരുന്ന് എത്തിച്ച് കൊടുത്തിരുന്നതായും പോലീസ് പറഞ്ഞു.

പ്രതികള്‍ അരൂരിലെ വാടക വീട്ടില്‍ താമസിച്ച് ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നീ മേഖലകളിലും മയക്കുമരുന്ന് വില്‍പ്പന നടത്തി വരികയായിരുന്നു. പോണ്ടിച്ചേരി, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ മയക്കു മരുന്നും മറ്റ് ലഹരി വസ്തുക്കളും എത്തിച്ചുരുന്നത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

കഞ്ചാവ് വില്പന:

മൂന്നംഗ സംഘം പിടിയില്‍

എഴുപുന്നയില്‍ കഞ്ചാവുമായി പിടിയിലായ പ്രതികള്‍

ചേര്‍ത്തല: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കാനെത്തിയ മൂന്നംഗ സംഘം പിടിയില്‍. അന്‍പത് പൊതികളിലായി സൂക്ഷിച്ചിരുന്ന 200 ഗ്രം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. എറണാകുളം ചെല്ലാനം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചാത്തനാട്ട് ക്രൈസ്റ്റ് ബെല്‍ ഏവിയോണ്‍ (എബി 36), എഴുപുന്ന പഞ്ചായത്ത് 14-ാം വാര്‍ഡില്‍ മൂഞ്ഞാറ വീട്ടില്‍ അക്ഷയ് ജയ്‌മോന്‍ (19), ആശാരിപറമ്പില്‍ റോബിന്‍ ലൂയിസ് (23) എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി.ജെയിംസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എഴുപുന്ന കവലയ്‌ക്ക് സമീപം കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ പതിവായി ചെറുപൊതികളിലാക്കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നുന്നെ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പള്ളൂരുത്തി സ്വദേശിയായ എബിയാണ് മേഖലയില്‍ വ്യാപകമായി കഞ്ചാവ് എത്തിക്കുന്നതെന്നും മയക്കുമരുന്ന് വിപണ ശൃംഖലയിലെ മുഖ്യകണ്ണിയായ ഇയാള്‍ക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിക്കുന്നത് എന്നതിനെ ചുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

Kerala

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

പുതിയ വാര്‍ത്തകള്‍

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.