Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

‘ആലപ്പുഴ നഗര റോഡ് വികസന പദ്ധതി’ ഈ വര്‍ഷം ആരംഭിക്കുമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 08:55 pm IST
in Alappuzha

ആലപ്പുഴ: നഗരത്തിന്റെ സമഗ്ര വികസനത്തിനായി ‘ആലപ്പുഴ നഗര റോഡ് വികസന പദ്ധതി’ നടപ്പാക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ആലപ്പുഴ നഗര റോഡ് വികസന പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയ ഉദ്യോഗസ്ഥതല യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

നഗരത്തിലെ 16 റോഡുകള്‍ വീതികൂട്ടി ശാസ്ത്രീയമായി നവീകരിച്ച് സൗന്ദര്യവത്കരിക്കും. റോഡ് മുറിച്ചുകടക്കുന്നതിന് ടേബിള്‍ടോപ്പ് സംവിധാനം, ജങ്ഷനുകളില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം എന്നിവ സ്ഥാപിക്കും. നടപ്പാതപോലെ സൈക്കിളുകള്‍ക്കായി മാത്രം പാത നിര്‍മിക്കുന്ന കാര്യം പരിഗണിക്കും.

ദേശീയ ഗതാഗത ആസൂത്രണ-ഗവേഷണ കേന്ദ്രത്തിന്റെ (നാറ്റ്പാക്) സഹായത്തോടെ കേരള റോഡ് ഫണ്ട് ബോര്‍ഡാണ് (കെആര്‍ എഫ്ബി) പദ്ധതി തയാറാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ വര്‍ഷം തന്നെ പദ്ധതി ആരംഭിക്കും. രണ്ടു ഘട്ടമായാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ഈടുനില്‍ക്കുന്ന റോഡുകളാണ് നിര്‍മിക്കുക.

നഗരത്തിലെ പൈതൃകകേന്ദ്രങ്ങളും കനാലുകളും സംരക്ഷിക്കാനുള്ള പദ്ധതികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നഗരത്തിലെ 51.41 കിലോമീറ്റര്‍ റോഡ് ശാസ്ത്രീയമായി നവീകരിക്കും. നഗരത്തിലെ 104 കനാലുകളുടെ സ്ഥിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

കനാലുകളുടെ പഴയ ഭൂപടങ്ങള്‍ പഠനത്തിന് ഉപയോഗിക്കും. തിരുവമ്പാടി ജങ്ഷനിലെ ബസ് സ്‌റ്റോപ്പ് നിലവിലുള്ള സ്ഥലത്തുനിന്ന് തെക്കോട്ടു മാറ്റി സ്ഥാപിക്കാന്‍ മന്ത്രി പൊലീസിനും കെഎസ്ആര്‍ടിസിക്കും നിര്‍ദേശം നല്‍കി.

ജങ്ഷനില്‍ പാകിയ ടൈലുകള്‍ക്കു പുറത്ത് ബസുകള്‍ നിര്‍ത്തുന്നതു മൂലം അവ തകരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം. തിരക്കേറിയ കളര്‍കോട് ജങ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന് സ്ഥിരമായി പൊലീസിനെ നിയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

പദ്ധതിയില്‍ ഉള്‍പ്പെടുന്ന റോഡുകള്‍

ആലപ്പുഴ: ചങ്ങനാശേരി ജങ്ഷന്‍-കൈതവന ജങ്ഷന്‍ റോഡ്(അരകിലോമീറ്റര്‍). കളര്‍കോട്-വൈഎംസിഎ റോഡ്(3.5 കിമീ). കൈതവന-പോലീസ് ഔട്ട്‌പോസ്റ്റ് റോഡ് (സുഭാഷ് ചന്ദ്രബോസ്-സിറിയന്‍ ചര്‍ച്ച്-പാലസ് റോഡ്-3.2 കിമീ). കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്-ശവക്കോട്ടപാലം റോഡ് (3 കിമീ). ചുടുകാട് ജങ്ഷന്‍-പുലയന്‍വഴി-വെള്ളക്കിണര്‍-മാര്‍ക്കറ്റ്-വൈഎംസിഎ റോഡ്(3 കിമീ). പുലയന്‍വഴി-റെയില്‍വേ സ്‌റ്റേഷന്‍-ബീച്ച് റോഡ്(1.6 കിമീ)പുലയന്‍വഴി-കളക്ടറേറ്റ്-ശവക്കോട്ടപ്പാലം-തുമ്പോളി റോഡ്(5.1 കിമീ)തുമ്പോളി-കൈചൂണ്ടി മുക്ക് റോഡ്(1.2 കിമീ).ജില്ലാക്കോടതി പാലം-സീറോ ജങ്ഷന്‍ റോഡ്(.6 കിമീ). ഇരുമ്പുപാലം-കല്ലുപാലം റോഡ്(2.2 കിമീ). കളര്‍കോട്-പുന്നപ്ര ബീച്ച് റോഡ്(3.5 കിമീ). വാടയ്‌ക്കല്‍-ബീച്ച്-പുറക്കാട്-തോട്ടപ്പള്ളി(13 കിമീ). കളര്‍കോട്-പഴയനടക്കാവ് റോഡ്(12 കിമീ). ബീച്ച്-പിച്ചുഅയ്യര്‍ ജങ്ഷന്‍-മുല്ലയ്‌ക്കല്‍-പഴവങ്ങാടി റോഡ്(3.4 കിമീ). ശവക്കോട്ട പാലം-ജില്ലാക്കോടതി പാലം(ഡബ്യൂസിഎന്‍ബി റോഡ്-1.6 കിമീ) ജില്ലാക്കോടതി പാലം-പുന്നമട റോഡ്(3 കിമീ).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)
India

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

Kerala

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

Kerala

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

Kerala

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

Kerala

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു, വിവിധ ജില്ലകളിലായി പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.