Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

അധര്‍മ്മത്തിന്മേല്‍ ധര്‍മ്മത്തിന്റെ നൃത്തം ചവിട്ടാന്‍ പുതുതലമുറക്ക് കഴിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 10:33 am IST
inKasargod

കാഞ്ഞങ്ങാട്: അധര്‍മ്മത്തിന്റെ മുകളില്‍ ധര്‍മ്മത്തിന്റെ കാളീയ നൃത്തം ചവിട്ടാന്‍ പുതുതലമുറക്കാകണമെന്ന് കേന്ദ്ര സര്‍വകലാശാല അസോ.പ്രൊഫ. ഡോ.അമൃത് ജി കുമാര്‍ അഭിപ്രായപ്പെട്ടു. വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ നടന്ന ബാലഗോകുലം കാഞ്ഞങ്ങാട് ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മത്തിന്റെ മുകളില്‍ നൃത്തം ചവിട്ടുന്ന ശകടാസുരന്മാരെ ഇല്ലാതാക്കാന്‍ ബാലഗോകുലത്തിന് കഴിയണം. ഗോകുലം എന്ന വാക്കിന് ധാരാളം അര്‍ത്ഥതലങ്ങളുണ്ട്. നാം ഓരോരുത്തരുടെ ഉള്ളിലുമുണ്ട് ഗോകുലം. ശ്രീകൃഷ്ണന്‍ ഗോകുലത്തില്‍ വളര്‍ന്നത് പല പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ചാണ്. ആധുനിക സമൂഹവും ഓരോ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ശ്രീകൃഷ്ണന്റെ കഥകള്‍ വെറും കഥകളായി മനസില്‍ സൂക്ഷിക്കേണ്ട ഒന്നല്ല, നാമെല്ലാവരും ശ്രീകൃഷ്ണന്മാരായി മാറേണ്ടിയിരിക്കുന്നു, അമൃത് ജി കുമാര്‍ തുടര്‍ന്നു. നൂറുകണക്കിന് പൂതനമാരെയും ശകടാസുരന്മാരെയും നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. നമ്മെ സ്‌നേഹിച്ച് മുലയൂട്ടുമ്പോഴും അവസാനം വിഷത്തിന്റ അംശമുണ്ടെന്ന് നാം മനസിലാക്കുന്നില്ല. നമ്മെ മോഹിപ്പിച്ച നശിപ്പിക്കാന്‍ ശ്രമിക്കുന്ന മള്‍ട്ടിമീഡിയകളെയും ടി.വി.ചാനലുകളെയും നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്. വിദ്യാഭ്യാസ പ്രക്രിയപോലും ചിലസമയങ്ങളില്‍ ശകടാസുരനെപോലെയാണ്. ശകടാസുരന്‍ കയറിയിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥിയും ഒന്നുമല്ലാതാകുന്നു. ഇതിനെതിരെ പ്രതികരിക്കാനുള്ള മാനസികമായ കൃഷ്ണ പരിവര്‍ത്തനമാണ് ബാലഗോകുലം ചെയ്യുന്നത്. കൃഷ്ണന്മാരെ കടഞ്ഞെടുക്കാനുള്ള കടകോലായി മാറി, ധര്‍മ്മത്തിന്റെ മുകളില്‍ നൃത്തം ചവിട്ടുന്ന ആധുനിക ശകടാസുരന്മാരെ ഇല്ലായ്‌മ ചെയ്യാന്‍ ബാലഗോകുലത്തിന് സാധിക്കമെണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച് വളര്‍ത്തിക്കൊണ്ടുവരുന്ന പാഠ്യ രീതിയാണ് ബാലഗോകുലത്തിന്റെ പ്രതിവാര ക്ലാസുകളില്‍ നടക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ബാലഗോകുലം സംസ്ഥാന സമിതി അംഗവും മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ ടി.പി.രാജന്‍ മാസ്റ്റര്‍ പറഞ്ഞു. തനത് അഭിരുചി കുട്ടികളില്‍ വളര്‍ത്തേണ്ടതായിട്ടുണ്ട്. അത്യുല്‍കൃഷ്ടമായ മുദ്രാവാക്യങ്ങളില്‍ നിന്ന് ഇന്ത്യ നശിപ്പിക്കണമെന്ന മുദ്രാവാക്യത്തിലേക്ക് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്നത് വ്യക്തമായ ദിശാബോധമുള്ള വിദ്യാഭ്യാസം നല്‍കാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയില്‍ നിന്ന് രാഷ്‌ട്രത്തിലേക്കുള്ള മാറ്റം ഭാരതത്തില്‍ നടക്കുന്നുണ്ട്. നമ്മുടെ തിരിച്ചറിവിനെ മാറ്റിയെടുക്കുന്ന ഗൂഡോലോചനയുടെ തലം നാം മനസിലാക്കണം. അധര്‍മ്മത്തിനെതിരെ പ്രതികരിക്കുന്ന യുവജനതയെ വാര്‍ത്തെടുക്കലാണ് ബാലഗോകുലത്തിന്റെ കര്‍ത്തവ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ അദ്ധ്യക്ഷന്‍ കെ.വി.ഗണേശന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജയരാമന്‍ മാടിക്കാല്‍ സ്വാഗതവും ട്രഷറര്‍ കുഞ്ഞമ്പു മേലത്ത് നന്ദിയും പറഞ്ഞു. എസ്എസ്എല്‍സി. പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ബാലഗോകുലം ഏര്‍പ്പെടുത്തിയ ഉപഹാരം ഡോ.അമൃത് ജി കുമാര്‍ വിതരണം ചെയ്തു.

ഭാരവാഹികളായി ഡോ:എന്‍.മുരളീധരന്‍ (രക്ഷാധികാരി), കെ.വി.ഗണേശന്‍ (അദ്ധ്യക്ഷന്‍), പി.ഉണ്ണികൃഷ്ണന്‍ മധുരംപാടി (ഉപാദ്ധ്യക്ഷന്‍), ജയരാമന്‍ മാടിക്കാല്‍ (കാര്യദര്‍ശി), ബാബു.എം (സഹ കാര്യദര്‍ശി), മധു.പി (സംഘടനാ കാര്യദര്‍ശി), കുഞ്ഞബു മേലത്ത് (ഖജാന്‍ജി), ചേതന (ഭഗിനി പ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു.

ബാലഗോകുലം കാഞ്ഞങ്ങാട് ജില്ലാ സമ്മേളനം കേന്ദ്ര സര്‍വകലാശാല അസോ.പ്രൊഫ. ഡോ.

അമൃത് ജി കുമാര്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

പുതിയ വാര്‍ത്തകള്‍

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.