Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എംസി റോഡില്‍ അപകടപരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 09:55 pm IST
inKottayam

എംസി റോഡില്‍ കുര്യംഭാഗത്ത് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ മണല്‍ലോറി

കുറവിലങ്ങാട്: കെഎസ്ടിപി അന്താരാഷ്ടനിലവാരത്തില്‍ നവീകരിച്ച എംസി റോഡില്‍ മഴക്കാലമെത്തിയതോടെ നിരന്തരം അപകടങ്ങള്‍ക്ക് വേദിയാവുന്നു. വ്യാഴാഴ്ച മാത്രം മണിക്കൂറുളുടെവ്യത്യാസത്തില്‍ മൂന്ന് വ്യത്യസ്ത അപകടങ്ങളാണ് ഒരുകിലോമീറ്ററിനുള്ളില്‍ മാത്രം നടന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആദ്യഅപകടം കാളികാവ് ഭാഗത്തുണ്ടായത.് മണലുമായി എത്തിയ നാഷണല്‍പെര്‍മിറ്റ്‌ലോറി നിയന്ത്രണംവിട്ട് റോഡിന്റെ സംരക്ഷണഭിത്തി തകര്‍ത്ത് പത്തടിയലിധികം താഴ്ചയുള്ള പാടശേഖത്തേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും സാരമയപരിക്കേറ്റു. തുടര്‍ന്ന് രാവിലെ 8.45 ന് വെമ്പള്ളി ജംഗ്ഷനുതൊട്ടുമുമ്പ് നിയന്ത്രണംവിട്ട കാര്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ വെമ്പള്ളിആനശ്ശേരില്‍ ലിന്‍സ്(42)നെ തെള്ളകത്തുള്ളസ്വകാര്യആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് 9.15 ന് കുര്യംജംഗ്ഷനുസമീപം എതിരെ വരുകയായിരുന്ന കാറിലെ യാത്രക്കാരെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് സമീപത്തുള്ള ഓടയില്‍ച്ചാടി മതിലിലിടിച്ചാണ് നിന്നത്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പട്ടിത്താനം മുതല്‍ കുറവലിങ്ങാട് വരെയുള്ള ഭാഗത്ത് എംസി റോഡ് നവീകരിച്ചതോടെ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. പട്ടിത്താനംഭാഗത്ത് നിയന്ത്രണംവിട്ടസ്‌കൂട്ടര്‍ വാഹനങ്ങള്‍ക്കടയില്‍പ്പെട്ട് സ്‌കൂട്ടര്‍യാത്രക്കാരനായ അതിരമ്പുഴസ്വദേശി പി.ജെ ജോസഫ് തല്‍ക്ഷണം മരിച്ചിരുന്നു കുര്യംജംഗ്ഷനില്‍ വച്ച് നിയന്ത്രണംവിട്ട കാര്‍ ഓട്ടോസ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറി തടിവെട്ടുതൊഴിലാളികളടക്കം എട്ടുപേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. രണ്ടാഴ്ചമുമ്പാണ് പകലോമറ്റത്ത് നിയന്ത്രണംവിട്ടകാറുകള്‍ പരസ്പരംകൂട്ടിയിടിച്ച് ഇരുവാഹനങ്ങളിലേയും യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസ്റ്റേഷനുസമീപത്ത് നിയന്ത്രണംവിട്ട ഇന്നോവകാര്‍ വൈദ്യുതിപോസ്റ്റ് തകര്‍ത്തതും സമീപദിവസമായിരുന്നു. അപകടസൂചകബോര്‍ഡുകളോ, റിഫഌക്ടറുകളോ, ദിശാബോര്‍ഡുകളോ, കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്ന സീബ്രാലൈനുകളോ തുടങ്ങി അപകടമുന്നറിയപ്പുകള്‍ നല്‍കുന്നയാതൊന്നും നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ റോഡില്‍ കെഎസ്ടി പി സ്ഥാപിച്ചിട്ടില്ല.

സ്‌കൂള്‍ വര്‍ഷത്തിന് തുടക്കമായതോടെ ആദ്യഘട്ടത്തില്‍ രാവിലെയും വൈകിട്ടും സ്‌കൂള്‍പരിസരങ്ങളില്‍ വിദ്യാര്‍ത്ഥികളെ റോഡുമുറിച്ചുകടക്കുന്നതിന് സഹായിക്കുന്നതിന് രംഗത്തുണ്ടായിരുന്ന പൊലീസും ദിവസങ്ങള്‍പിന്നിട്ടതോടെ ഉള്‍വലിഞ്ഞിരിക്കയാണ.് സ്‌കൂള്‍വിട്ട് പുറത്ത് റോഡിലേക്കെത്തുന്ന കുട്ടികള്‍പലരും അമിതവേഗതയിലെത്തുന്ന വാഹനങ്ങളില്‍ നിന്നും തലനാരിഴയ്‌ക്കാണ് പലപ്പോഴും രക്ഷപെടുന്നത്. പോലീസും മോട്ടോര്‍വാഹനവകുപ്പും അടിയന്തിരശ്രദ്ധപതിപ്പിച്ചാല്‍മാത്രമേ ഈ മേഖലയിലെ അപകടപരമ്പരകള്‍ക്ക് അറുതിവരുത്താനാവൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

Kerala

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

India

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.