Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രണ്ടാം ലോകമഹായുദ്ധകാലത്തെ മുങ്ങിക്കപ്പൽ കണ്ടെത്തി: കപ്പലിൽ 71 നാവികരുടെ മൃതദേഹങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 04:11 pm IST
inWorld

ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് മെഡിറ്ററേനിയൻ കടലിൽ മുങ്ങിപ്പോയ ബ്രിട്ടന്റെ മുങ്ങിക്കപ്പല്‍ എച്ച് എംഎസ് പി311 കണ്ടെത്തി. കപ്പലില്‍ കുടുങ്ങിപ്പോയ 71നാവികരുടെ മൃതദേഹങ്ങളും കപ്പലിൽ നിന്നും ലഭിച്ചു.

.ഇറ്റാലിയൻ തീരത്തിനു സമീപമുള്ള സര്‍ദിനിയയ്‌ക്ക് വടക്കുകിഴക്ക് ടവോലാറ ദ്വീപിനു സമീപം 100 മീറ്റര്‍ ആഴത്തില്‍ നിന്നാണ് ഇറ്റാലിയൻ മുങ്ങല്‍ വിദഗ്ധര്‍ 1,290 ടണ്‍ ഭാരമുള്ള കപ്പല്‍ കണ്ടെടുത്തത്. കപ്പലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ റോയല്‍ നേവിയുടെ തന്നെ ഉടമസ്ഥതയിലുള്ളതാണോ കപ്പല്‍ എന്ന് പരിശോധിച്ചുവരികയാണെന്ന് റോയല്‍ നേവി വക്താവ് അറിയിച്ചു.

ഒക്‌സിജന്‍ തീര്‍ന്നുപോയതാകാം ജീവനക്കാരുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമികമായി നേവി ഉദ്യോഗസ്ഥർ അനുമാനിക്കുന്നത്. പുറമെ കപ്പലിന് കാര്യമായ കേടുപാടുകളൊന്നും തന്നെയില്ല. എന്നാൽ ചെറിയ സ്‌ഫോടനത്തെ തുടര്‍ന്ന് ചെറിയ തകരാര്‍ സംഭവിച്ചിട്ടുണ്ട്.

1942 ഡിസംബര്‍ 28നായിരുന്നു ഈ മുങ്ങിക്കപ്പല്‍ മാള്‍ട്ടയില്‍ നിന്ന് ഇറ്റാലിയന്‍ തീരത്തേക്ക് പുറപ്പെട്ടത്. ഇറ്റാലിയന്‍ യുദ്ധക്കപ്പലുകള്‍ മഡ്ഡലെന തുറമുഖത്ത് നങ്കൂരമിടുമ്പോള്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ 1943 ജനുവരി രണ്ടിനാണ് കപ്പല്‍ അപ്രത്യക്ഷമാകുകയായിരുന്നു.

ഒല്‍ബിയ ഗര്‍ത്തത്തില്‍ കപ്പല്‍ പതിച്ചിരിക്കാമെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ഡിസംബര്‍ 31നു ശേഷം മുങ്ങികപ്പലിനെ കുറിച്ച് വിവരം യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.