Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനെ ബഹുമാനിക്കുന്നു, പക്ഷേ ഭീകര വേട്ട തുടരും: അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 08:16 pm IST
inWorld

വാഷിങ്ടൺ: പാക്കിസ്ഥാന്റെ പരമാധികാരത്തെ തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്ന് അമേരിക്ക. എന്നാൽ ഭീകരവാദികളെ ഉൻമൂലനം ചെയ്യുന്ന നടപടികളിൽ നിന്നും തങ്ങൾക്ക് പിന്തിരിയാനാകില്ലെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഭീകരരെ വധിക്കുവാൻ പാക്കിസ്ഥാൻ പ്രദേശങ്ങളിൽ അമേരിക്ക ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. അമേരിക്ക നടത്തിയ ആക്രമണത്തിൽ താലിബാൻ നേതാവ് മുല്ല അക്തർ മൻസൂറിനെ കൊലപ്പെടുത്തിയിരുന്നു. എന്നാൽ പാക്കിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയം അമേരിക്കയുടെ ഈ ആക്രമണ നടപടികളെ ശക്തമായി വിമർശിച്ചിരുന്നു. പാക്കിസ്ഥാന്റെ പരമോന്നധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് മന്ത്രാലയം വിശദീകരിച്ചത്.

തുടർന്നാണ് പാക്കിസ്ഥാന് മറുപടിയുമായി അമേരിക്കൻ വക്താവ് മാർക്ക് ടോണർ രംഗത്തെത്തിയത്. തങ്ങൾ നടത്തിയ ഡ്രോൺ ആക്രമണം മൂലമാണ് താലിബാൻ നേതാവിനെ കൊലപ്പെടുത്താൻ കഴിഞ്ഞത്. അമേരിക്കൻ-അഫ്ഗാനിസ്ഥാൻ സൈന്യകർക്ക് ഏറെ വെല്ലുവിളി സൃഷ്ടിച്ച ഭീകരവാദിയായിരുന്നു മുല്ല അക്തർ മൻസൂറെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ഭീകരവാദികളെ വേട്ടയാടുന്ന പദ്ധതികളിൽ നിന്നും അമേരിക്കയ്‌ക്ക് വിട്ട് നിൽക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പാക്കിസ്ഥാന് മറുപടിയെന്നോണം പറഞ്ഞു.

താലിബാൻ നേതാവിന്റെ മരണം മറ്റ് ഭീകരർക്കുള്ള സന്ദേശമാണ്, താലിബാന് ഏറെക്കാലം ഭീകരവാദവുമായി മുന്നോട്ട് പോകാൻ സധിക്കില്ല, അമേരിക്കൻ-അഫ്ഗാൻ സൈന്യകർക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നവർക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരും, അവർക്ക് ഇനി സമാധാന പാതയിൽ മാത്രം സഞ്ചരിക്കുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.