അങ്കാറ: സിറിയയില്‍ തുര്‍ക്കിഷ് സായുധ സേനയും യുഎസ് സഖ്യസേനയും തമ്മിലുണ്ടായ ഷെല്ലാക്രമണത്തില്‍ 27 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.വടക്കന്‍ അലപ്പോയിലെ ഐഎസ് ഭീകരരുടെ ശക്തി കേന്ദ്രത്തിലാണ് ഷെല്ലാക്രമണം നടന്നത്.
തുര്‍ക്കിഷ് സേന കഴ്ിഞ്ഞയാഴ്ച മുതല്‍ ഇവിടങ്ങളില്‍ മോട്ടോര്‍ ഷെല്‍ ആക്രമണങ്ങള്‍ പതിവായി നടത്തിവരുന്നതായി ഇഫ്ഇ ന്യൂസ് ഏജന്‍സി അറിയിച്ചു. യുഎസ് സഖ്യസേന ആലപ്പോയില്‍ മൂന്നു തവണയാണ് ഷെല്ലാക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ ഐഎസിന്റെ രണ്ടു ആയുധപുര തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: