Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പോലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അഴിഞ്ഞാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 09:23 pm IST
in Alappuzha

ഹരിപ്പാട്: വാഹന പരിശോധനയ്‌ക്കിടെ നിര്‍ത്താതെ പോയ സ്‌കൂട്ടറുടമയുടെ പേരില്‍ കേസെടുത്ത എസ്‌ഐയോട് അപമര്യാദയായി പെരുമാറിയ കെഎസ്‌യു നേതാവിനെ കസ്റ്റഡിയില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ ബലമായി മോചിപ്പിച്ചത് വിവാദമാകുന്നു.

ഇന്നലെ രാവിലെ 11ന് കരീലകുളങ്ങര സ്റ്റേഷനിലാണ് സംഭവം. വ്യാഴാഴ്ച വാഹന പരിശോധന നടത്തുമ്പോള്‍ നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വണ്ടി ഉടമ മുട്ടം പാപ്പാടിയില്‍ ലാലു (22) വിന്റെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. ഇന്നലെ ലാലുവിന്റെ വീട്ടിലെത്തിയ പോലീസ് സ്റ്റേഷനിലെത്തി ജാമ്യം എടുക്കണമെന്നാവശ്യപ്പെട്ടു.

ലാലു, കെഎസ്‌യു മണ്ഡലം പ്രസിഡന്റ് നടുവട്ടം ഹരി ഭവനത്തില്‍ ഹരികൃഷ്ണനു(24) മായി ഇന്നലെ സ്റ്റേഷനിലെത്തി. കേസെടുക്കാതെ വണ്ടി വിടണമെന്ന് ഹരികൃഷ്ണന്‍, കരീലകുളങ്ങര എസ്‌ഐ സുരേഷ് കുമാറിനോടാവശ്യപ്പെടുകയും വാക്കേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു.

എസ്‌ഐ പിടലിക്കും, പുറത്തും മര്‍ദ്ദിച്ച ശേഷം കേസെടുക്കാനായി സ്റ്റേഷനില്‍ പിടിച്ചിരുത്തുകയായിരുന്നുവെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. യുവാവിനെ പിന്നീട് താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം എസ്‌ഐയോട് അപമര്യാദയായി പെരുമാറിയ ഹരികൃഷ്ണന്റെ പേരില്‍ കേസെടുക്കാനായി സ്റ്റേഷനില്‍ ഇരുത്തുകയായിരുന്നുവെന്നും ഈ സമയം സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്. ദീപുവുമായി ചേര്‍ന്ന് ഹരികൃഷ്ണന്‍ സ്വന്തം ഷര്‍ട്ട് വലിച്ച് കീറിയെന്നും, പിന്നാലെയെത്തിയ കോണ്‍ഗ്രസ് നേതാക്കളായ ജോണ്‍ തോമസും, മുഞ്ഞിനാട്ട് രാമചന്ദ്രനും എസ്‌ഐയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ഹരികൃഷ്ണനേയും, സ്‌കൂട്ടറുടമ ലാലുവിനേയും ബലമായി മോചിപ്പിച്ചു കൊണ്ടു പോകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

അതിനിടെ എസ്‌ഐ സുരേഷ് കുമാറിനെ ആലപ്പുഴ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാറ്റിയതായും സൂചനയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാല്‍രാജും ഭാര്യ കൂടമ്മാളും
Kerala

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌
Kerala

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

പുതിയ വാര്‍ത്തകള്‍

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.