Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മഴ പെയ്താല്‍ കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്റ് കുളമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:24 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: അശാസ്ത്രീയ നിര്‍മ്മാണം കൊണ്ട് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് ചെളിക്കുളമായി. മാസങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ്സ്റ്റാന്റിലാണ് ഈ ഗതികേട്.

സ്ഥലസൗകര്യമില്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്ന സ്റ്റാന്റില്‍ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. സ്റ്റാന്റിനുള്ളില്‍ ബസ് കടന്നു പോകുന്ന ഭാഗം മാത്രം കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്ന ഭാഗവും ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗവും പഴയപടി തന്നെ. പലഭാഗങ്ങളിലും രൂപപ്പെട്ടിരിക്കുന്ന കുഴികളില്‍ ചെളിവെള്ളം നിറഞ്ഞു കിടക്കുകയാണ്. ഈരാറ്റുപേട്ട ഭാഗത്തേയക്കുള്ള ബസുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഭാഗത്താണ് വലിയകുഴിയുള്ളത്.

ബസില്‍ കയറുന്നതിനായി പോകുന്ന യാത്രക്കാര്‍ക്ക് ചെളിവെള്ളത്തില്‍ ചവിട്ടണം. മഴ വെള്ളം നിറഞ്ഞ കിടക്കുന്ന കുഴികളില്‍ അറിയാതെ ചാടുന്നതും അപകടങ്ങള്‍ക്ക് കാരണമാകും. ജീവന്‍ വേണമെങ്കില്‍ യാത്രക്കാര്‍ സൂക്ഷിച്ച് നടക്കണമെന്ന മുന്നറിയിപ്പ് മാത്രമെ നല്‍കുവാനുള്ളു. ബസ് ഇറങ്ങുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഈ ഭാഗത്തെ റോഡ് പൊട്ടിപൊളിഞ്ഞ് ശോചനീയാവസ്ഥയിലാണ്. ബസ്സ്റ്റാന്റ് കവാടത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന കോണ്‍ക്രീറ്റ് സ്ലാബുകളും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഓട നവീകരണത്തിനായി പുതിയ സ്ലാബുകള്‍ നിര്‍മ്മിച്ചതോടെ പഴയ സ്ലാബുകള്‍ ഓടയുടെ സമീപത്തു തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. ബസ് നോക്കി ദ്രുതഗതിയില്‍ പോകുന്ന യാത്രക്കാര്‍ സ്ലാബില്‍ തട്ടി വീഴാന്‍ സാധ്യതയുണ്ട്.

മാലിന്യ നീക്കം തടസപ്പെട്ടതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഉപേക്ഷിച്ചിരിക്കുന്ന മാലിന്യങ്ങള്‍ സ്റ്റാന്റിനുള്ളില്‍ തന്നെ നിരന്നിട്ടും ആരു നീക്കം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടുമില്ല. വര്‍ഷങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നവീകരണ പ്രവര്‍ത്തനം നടത്തിയ സ്വകാര്യ ബസ് സ്റ്റാന്റ് ഇപ്പോള്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നതായാണ് ആക്ഷേപമുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

Kerala

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം
Kerala

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

Football

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

Kerala

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

ഹീറോ ഹാലന്‍ഡ് തന്നെ…..

ഫിഫ ലോകകപ്പ് 2026: ഹാപ്പി ഹാലന്‍ഡ്;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.