Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴയില്‍ വന്‍ ഹാന്‍സ് വേട്ട പിടിച്ചെടുത്തത് 4640 പായ്‌ക്കറ്റ്, രണ്ട് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 09:34 pm IST
in Idukki

തൊടുപുഴ: തൊടുപുഴയിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ റെയ്ഡില്‍ വന്‍ ഹാന്‍സ് ശേഖരം പിടികൂടി. എക്‌സൈസും പോലിസും രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡില്‍്  4640 ഹാന്‍സ് പായ്‌ക്കറ്റ് പിടികൂടി. മൂവാറ്റുപുഴ പെരുമറ്റം മാമ്പഴക്കരയില്‍ ഷാനവാസിനെയാണ്(38) പിടികൂടിയത്.മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴയിലേയ്‌ക്ക് വില്‍പ്നയ്‌ക്കായി ഓട്ടോറിക്ഷയില്‍ കൊണ്ടു പോകുകയായിരുന്ന 4500 പായ്‌ക്കറ്റ് മുള്ളരിങ്ങാട് ഭാഗത്ത് വച്ച് എക്‌സൈസ് സംഘമാണ് പിടികൂടിയത്.ഓട്ടോറിക്ഷയ്‌ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാന്‍സ് പായ്‌ക്കറ്റുകള്‍. കഴിഞ്ഞ രാത്രി 9 മണിയോടെയാണ് സംഭവം. മൂവാറ്റുപുഴയില്‍ നിന്നും വാങ്ങിയ ഹാന്‍സ് തൊടുപുഴയിലെ കടകളില്‍ വില്‍പ്പനയ്‌ക്കായി കൊണ്ടു പോകുകയായിരുന്നെന്ന് ഇയാള്‍ എക്‌സൈസ് സംഘത്തിന് മൊഴി നല്‍കി.തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസിന്റെ പ്രത്യേക വാഹന പരിശോധനയുടെയുടെ ഭാഗമായി നടത്തിയ പട്രോളിംഗിലാണ് ഇയാള്‍ പിടിയിലാകുന്നത്.ഹാന്‍സ് കടത്താനുപയോഗിച്ച് ഓട്ടോറിക്ഷ കോടതിയില്‍ ഹാജരാക്കി.പച്ചക്കറി ലോറിയില്‍ മംഗലപുരത്തു നിന്നും വിവിധ തവണകളായി മൂവാറ്റുപുഴയിലെത്തിച്ചാണ് ഷാനവാസ് വില്‍പ്പന നടത്തിയിരുന്നതെന്ന് തൊടുപുഴ എക്‌സൈസ് പറഞ്ഞു.തൊടുപുഴ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ടി ഷിബു, പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍,ആന്റോ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിസാര്‍, ബീനീഷ്,കുമാര്‍,ഷിബിന്‍,ഷിബു ജോസ്,അനുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാത്രികാല പട്രോളിംഗും, വാഹനപരിശോധനയും, കര്‍ശനമാക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ. എ. നെല്‍സണ്‍, എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. സി. ബൈജു എന്നിവര്‍ അറിയിച്ചു.

അഞ്ചിരിയില്‍ 140 പായ്‌ക്കറ്റ് ഹാന്‍സുമായി കടയുടമ അറസ്റ്റിലായി. അഞ്ചിരികവല ഭാഗത്ത് സ്റ്റേഷനറി കട നടത്തുന്ന വേലമ്മാക്കുടിയില്‍ അബൂബക്കറിനെയാണ് തൊടുപുഴ ഡിവൈ.എസ്പിയുടെ ഷാഡോ പോലീസ് സംഘം പിടികൂടിയത്. റെയ്ഡില്‍ തൊടുപുഴ എസ്. ഐ അരുണ്‍ നാരായണന്‍, ഷാഡോ എസ്.ഐ റ്റി.ആര്‍ രാജന്‍, എഎസ്‌ഐ വേണു, പോലീസുകാരായ ഉണ്ണിക്കൃഷ്ണന്‍, ഉബൈദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

പുതിയ മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ പിഎംജിയിലെ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു
Kerala

രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് പ്രീമിയത്തിനും പണമില്ല; പുതിയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Football

വിസ്മയം ആ 12മിനിറ്റ്…. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

പുതിയ വാര്‍ത്തകള്‍

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.