Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുടിവെള്ളപദ്ധതികള്‍: സമഗ്രറിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ പഞ്ചായത്ത് നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 05:57 pm IST
in Kannur

കണ്ണൂര്‍: ജില്ലയിലെ ഇതുവരെ നടപ്പിലാക്കിയ കുടിവെള്ള പദ്ധതികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. കുടിവെള്ള പദ്ധതികളില്‍ പലതും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നതായും പണി പൂര്‍ത്തിയായവ വെള്ളം ലഭിക്കാതെ ഉപയോഗശൂന്യമാകുന്നതായും അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന പ്രസിഡണ്ട് കെ വി സുമേഷാണ് ഈ നിര്‍ദേശം അറിയിച്ചത്.

ജില്ലയിലെ 95 ശതമാനം കുടിവെള്ള പദ്ധതികളും ഫല്രപദമല്ലെന്നാണ് അനുഭവമെന്ന് പ്രസിഡണ്ട് പറഞ്ഞു. പലപ്പോഴും ശരിയായ പഠനം നടത്താതെയാണ് പദ്ധതികള്‍ ആരംഭിക്കുന്നത്. ഭാവിയില്‍ കൃത്യമായ സാധ്യതാപഠനം നടത്തി മാത്രമേ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി ഫണ്ട് വിനിയോഗം ഇതുവരെ 64.18 ശതമാനം ആയതായി സെക്രട്ടറി എം കെ ശ്രീജിത് യോഗത്തെ അറിയിച്ചു. ജനറല്‍ 67.92, എസ്‌സിപി 36.94, ടിഎസ്പി 84.72 എന്നിങ്ങനെയാണ് പ്ലാന്‍ ഫണ്ട് വിനിയോഗത്തിലെ പുരോഗതി. മെയിന്റനന്‍സ് റോഡ് 36.21 ശതമാനം, നോണ്‍ റോഡ് 54.24 ശതമാനം എന്നിങ്ങനെയും തുക വിനിയോഗിച്ചു. മാര്‍ച്ച് 31നകം ഫണ്ട് വിനിയോഗത്തില്‍ കാര്യമായ പുരോഗതി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെക്രട്ടറി അറിയിച്ചു.

പൊതുമരാമത്ത് പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ ഏപ്രില്‍ ആദ്യവാരം ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കാമെന്ന് എല്‍എസ്ജിഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. അകാരണമായി പ്രവൃത്തികള്‍ നീട്ടിക്കൊണ്ടുപോകുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി ആലോചിക്കേണ്ടതുണ്ടെന്ന് പ്രസിഡണ്ട് പറഞ്ഞു.

ചെയര്‍പേഴ്‌സണ്‍മാരായ കെ.ശോഭ, ടി.ടി.റംല, കെ.പി.ജയപാലന്‍ എന്നിവര്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി റിപ്പോട്ടുകള്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ്ബാബു, അംഗങ്ങളായ സണ്ണി മേച്ചേരി, ജോയ് കൊന്നക്കല്‍, സുമിത്ര ഭാസ്‌കരന്‍, പി.പി. ഷാജിര്‍, അജിത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, കെ.കെ.രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അധിക പദ്ധതി വിഹിതത്തിനായുള്ള പദ്ധതി നിര്‍ദേശങ്ങളെക്കുറിച്ച് പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വി.ഗോവിന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.