Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജെപി ജില്ലാ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു തെരഞ്ഞെടുപ്പിന് ശേഷം കേരള ഭരണം നിയന്ത്രിക്കുന്നത് ദേശീയ ജനാധിപത്യ സഖ്യം : സി.കെ.പത്മനാഭന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 09:56 pm IST
in Kannur

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.പത്മനാഭന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യസഖ്യം വന്‍ മുന്നേറ്റം നടത്തുമെന്നും തെരഞ്ഞെടുപ്പിനു ശേഷം കേരള ഭരണം നിയന്ത്രിക്കുന്നത് ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സി.കെ.പത്മനാഭന്‍ പറഞ്ഞു. പുതിയ രാഷ്‌ട്രീയ സാഹചര്യം കേരളത്തിലും ഉരുത്തിരിഞ്ഞു വന്നിരിക്കുകയാണ്. ദേശീയതലത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടായിരിക്കുന്നതിന് അനുസൃതമായ മുന്നേറ്റം കേരളത്തിലും ഇത്തവണ ദൃശ്യമാകും. ഇടത്-വലത് മുന്നണികള്‍ക്ക് ബദലായി ശക്തമായ മൂന്നാം മുന്നണി കേരളത്തില്‍ രൂപം കൊണ്ടുകഴിഞ്ഞു. ജനാധിപത്യ മുന്നണി ജനകീയ മുന്നണിയായി മാറിക്കഴിഞ്ഞു. 60 വര്‍ഷക്കാലം കേരളത്തിന്റെ ഭരണം നിയന്ത്രിച്ച മുന്നണികള്‍ കേരളത്തിന്റെ സമസ്ത മേഖലകളേയും കൊളളയടിച്ച് നരകമാക്കി മാറ്റി. ഇതേ ഇടതരും വലതരും പുതിയ വാഗ്ദാനങ്ങളുമായി വോട്ടര്‍മാരുടെ മുന്നിലെത്തുകയാണ്. ആറു പതിറ്റാണ്ട് ഭരണം നടത്തിയിട്ടും ഒന്നും ചെയ്യാത്തവരാണ് കഷ്ടങ്ങളും ദുരിതങ്ങളും ചൂണ്ടിക്കാട്ടി എല്ലാം ശരിയാക്കുമെന്ന വാഗ്ദാനവുമായി കേരളീയരുടെ മുന്നില്‍ വന്നു നില്‍ക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സംഘടിത വോട്ടുബാങ്കിനു വേണ്ടി മുന്നണികള്‍ രണ്ടും മത്സരിക്കുകയായിരുന്നു. തേനും പാലുമൊഴുക്കിയെന്ന് അവകാശപ്പെടുന്നവര്‍ കണ്ണീരും ചോരയുമാണ് ഇത്രയും കാലം കേരളത്തിലൊഴുക്കിയത്. ഇതിന്റെ ഫലമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗം എല്ലാം സഹിച്ചും അവഗണനപേറിയും ഇവിടെ ജീവിച്ചുവരികയാണ്. ഈ ജനവിഭാഗം പൂര്‍ണ്ണമായും പുതിയ പ്രതീക്ഷയായ ബിജെപിയുള്‍പ്പെടുന്ന മൂന്നാം മുന്നണിക്ക് കീഴില്‍ അണിനിരന്നു കഴിഞ്ഞു. കേരളത്തിന്റെ സാമ്പത്തിക അടിത്തറ ദുര്‍ബലമായിക്കിടക്കുകയാണ്. പ്രവാസി ലോകത്തിന്റെ സാമ്പത്തിക സ്രോതസ്സിലാണ് കേരളം പിടിച്ചു നില്‍ക്കുന്നത്. കര്‍ഷിക-വ്യാവസായിക മേഖലകളും പരമ്പരാഗത വ്യവസായ മേഖലയും തകര്‍ന്നിരിക്കുകയാണ്. തണ്ണീര്‍ത്തടങ്ങളും വയലുകളും പൂര്‍ണ്ണമായും ഭരണകൂട ഒത്താശയോടെ നികത്തപ്പെടുകയും ചെയ്തതിന്റെ ഫലമായി കേരളം മരുഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. ജനസംഘകാലം മുതല്‍ പ്രതിസന്ധികളെ മാത്രം അഭിമുഖീകരിക്കുകയും ഇവയെ സധൈര്യം നേരിടുകയും ചെയ്ത ചരിത്രമുളളവരാണ് കണ്ണൂരിലേയും കേരളത്തിലേയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ആ കരുത്തുറ്റ വീരപാരമ്പര്യം ഈ തെരഞ്ഞെടുപ്പോടെ കേരള രാഷ്‌ട്രീയത്തില്‍ കരുത്തുറ്റ ശക്തിയായി മാറാന്‍ ബിജെപിയെ സഹായിക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ രഹസ്യ ബാന്ധവമുണ്ടാക്കിയ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും ഇത്തവണ പരസ്യമായി തന്നെ ബംഗാള്‍ മാതൃകയില്‍ രംഗത്തു വന്നുകഴിഞ്ഞു. ബിജെപിയെ തേല്‍പ്പിക്കാന്‍ എന്തു നെറികേടും ഇക്കൂട്ടര്‍ കാട്ടുമെന്നും സികെപി പറഞ്ഞു. വര്‍ഗ്ഗീയ-ഭീകര മുന്നണികളായ ഇടത്-വലത് മുന്നണികളെ തൂത്തെറിയാന്‍ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. രാമമന്ത്രവും കൃഷ്ണ തന്ത്രവുമാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയത്തിനായി അരയും തലയും മുറുക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഡ്വ.എ.വി.കേശവന്‍, കെ.രാധാകൃഷ്ണന്‍, സെക്രട്ടറി വിജയന്‍ വട്ടിപ്രം, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്‌നാകരന്‍, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് കെ.ജി.ബാബു എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതവും മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.