Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നികുതി പിരിവില്‍ അനാസ്ഥ; പരസ്യ വരുമാനത്തില്‍ ഒത്തുകളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 11:11 am IST
in Kozhikode

കോഴിക്കോട്: തനത് ഫണ്ടിനത്തില്‍ നികുതി പിരിച്ചെടുക്കാന്‍ കഴിയാതെ കോഴിക്കോട് നഗരസഭ. പരസ്യ വരുമാനത്തില്‍ വര്‍ഷങ്ങളായി ഒരു കോടി രൂപ മാത്രമാണ് നഗരസഭയ്‌ക്ക് ലഭിക്കുന്നത്. പുതിയ ബൈപ്പാസ് റോഡുകള്‍ നിലവില്‍ വന്നതിനു ശേഷം പരസ്യ ബോര്‍ഡുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളിലും ഇത്തവണയും പ്രതീക്ഷിക്കുന്നത് ഒരു കോടി മാത്രം.

വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലും അത് പിരിച്ചെടുക്കുന്നതിലും കുറ്റകരമായ അനാസ്ഥയാണ് കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. പരസ്യ നികുതിയില്‍ 15-16 വര്‍ഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് ഒരു കോടി രൂപ യായിരുന്നു. 15-16 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റിലും അത് ഒരു കോടി രൂപ തന്നെ. 2016-17 വര്‍ഷത്തേക്കും ഒരു കോടി രൂപയാണ് പ്രതീക്ഷിത വരുമാനം എന്നതാണ് സംശയമുണര്‍ത്തുന്നത്. നഗരത്തിലെ ചില തല്‍പര കക്ഷികള്‍ക്കനുകൂലമായ നിലപാടാണ് നഗരസഭ കൈക്കൊള്ളുന്നതെന്ന ആരോപണമാണുയരുന്നത്.

നഗരത്തിലെമ്പാടും അറവ് ശാലകള്‍ ഉണ്ടെങ്കിലും അറവ് ശാലകളുടെ വാടകയിനത്തില്‍ നഗരസഭക്ക് ഒരു രൂപ പോലും ലഭിക്കുന്നില്ല. നഗരത്തിലെ അറവുശാലകള്‍ക്ക് അംഗീകാരമില്ല, നിലവിലുള്ള അനധികൃത അറവുശാലകളെ സംരക്ഷിക്കുന്നു തുടങ്ങിയ ഗുരുതരമായ. പ്രശ്‌നങ്ങളിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. നഗരത്തിലെ അറവുശാലകളിലെ അനാരോഗ്യകരമായ സാഹചര്യം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്.

58,66,50,000 രൂപയാണ് നികുതി എസ്റ്റിമേറ്റെങ്കിലും നടപ്പുവര്‍ഷത്തില്‍ അത് 46,45,50,000 രൂപയായി അത് ചുരുങ്ങി. എന്നാല്‍ അതേസമയം 60,70,50,000 രൂപയാണ് പുതിയ വര്‍ഷത്തില്‍ നികുതിയിനത്തില്‍ പ്രതീക്ഷിക്കുന്നത്.

മായം ചേര്‍ക്കുന്നത് തടയല്‍ എന്ന ബജറ്റ് കോഡ് അവതരിപ്പിച്ച ബജറ്റില്‍ ഉണ്ടെങ്കിലും ഒരു രൂപ പോലും ഇക്കാര്യത്തില്‍ വരുമാനമില്ല. നഗരത്തില്‍ മായം ചേര്‍ക്കുന്നത് വ്യാപകമാണെങ്കിലും അത് കണ്ടെത്തുന്നതിലോ പിഴ ഈടാക്കുന്നതിലോ മായം ചേര്‍ക്കുന്നത് തടയാനോ കോര്‍പ്പറേഷന്‍ ശ്രദ്ധിക്കുന്നില്ല. നികുതി വര്‍ദ്ധിപ്പിക്കാതെ തന്നെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെങ്കിലും ഉള്ള നികുതി തന്നെ പിരിച്ചെടുക്കാന്‍ കഴിയാത്ത അനാസ്ഥയാണ് കോര്‍പ്പറേഷന്‍ ഭരണകൂടം കാണിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.