Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വാര്‍ഡ് ഫണ്ടില്‍ വര്‍ധന പെരുമാറ്റചട്ടം: പ്രഖ്യാപനങ്ങളില്ലാതെ കോര്‍പ്പറേഷന്‍ ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 10:21 am IST
in Kozhikode

കോഴിക്കോട്: വാര്‍ഡ് വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ഭേദഗതിയില്‍ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ട് കോഴിക്കോട് കോര്‍പ്പറേഷന്റെ 2015-16 വര്‍ഷത്തെ പുതുക്കിയ ബജറ്റും, 2016-17 വര്ഷത്തെ മതിപ്പ് ബജറ്റും ഐകകണ്‌ഠ്യേന അംഗീകരിച്ചു.

ജപ്യൂട്ടി മേയറും ധനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണുമായ മീരാദര്‍ശക് ആണ് ബജറ്റ് അവതരിപ്പിച്ചത്. കോര്‍പ്പറേഷനില്‍ നേരത്തെ ഉണ്ടായിരുന്ന 27 വാര്‍ഡുകളുടെ വിഹിതം 8 ലക്ഷത്തില്‍ നിന്ന് 10 ലക്ഷം രൂപയായും കൂട്ടിച്ചേര്‍ത്ത 48 വാര്‍ഡുകളില്‍ 10 ല ക്ഷം രൂപയില്‍ നിന്ന് 12 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. പദ്ധതി വിഹിതം 38 ലക്ഷം രൂപ വകയിരുത്തും. 409,13,66,108 രൂപ വരവും 397,62,87,000 രൂപ ചെലവും 11,50,79,108 രൂപ നീക്കിയിരിപ്പുമാണ് 2016-17 വര്‍ഷത്തെ ബജറ്റിലുള്ളത്. പ്രതീക്ഷിത വരുമാനത്തില്‍ 3455 ലക്ഷം രൂപ വസ്തു നികുതിയും 3426 ജനറല്‍ പര്‍പ്പസ് ഗ്രാന്റ് വകയുമാണ് ലഭിക്കുക.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. പൂര്‍ത്തിയാക്കിയതും നടന്നുവരുന്നതുമായ പദ്ധതികളുടെ വരവ് ചെലവ് കണക്കുകളും പ്രതീക്ഷിത വരമാനവും മാത്രമാണ് ബജറ്റിലവതരിപ്പിച്ചത്.

എന്നാല്‍ ബജറ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് ബിജെപി, യുഡിഎഫ്, കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. എ.പ്രദീപ്കുമാറിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ശ്രമമാണ് ബജറ്റിലെന്നും മറ്റു എംഎല്‍എ മാരെ ഒഴിവാക്കിയിരിക്കുകയാണെന്നും കോണ്‍ഗ്രസ്-ലീഗ് അംഗങ്ങള്‍ ആരോപിച്ചു.

പ്രധാനമന്ത്രി ആവാസ് യോജന വഴി നടപ്പാക്കിയ പദ്ധതിയെക്കുറിച്ച് വിശദമാക്കണമെന്ന് എന്‍. സതീഷ്‌കുമാര്‍ ആവശ്യപ്പെട്ടു. അമൃത് പദ്ധതി കോഴിക്കോട് നഗരസഭയ്‌ക്കനുവദിച്ചെങ്കിലും പദ്ധതി യഥാസമയം സമര്‍പ്പിക്കാത്തതിനാല്‍ കോടികള്‍ നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ഇബിക്ക് ലക്ഷങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഉപകരണങ്ങള്‍ വാങ്ങുന്നതിന് ലക്ഷങ്ങള്‍ ചെലവാക്കിയിട്ടുണ്ടെങ്കിലും തെരുവു വിളക്കുകള്‍ കത്താത്തിനാല്‍ നഗരം ഇരുട്ടിലാണെന്ന് നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി.

ആനക്കുളം സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്‌തെങ്കിലും അത് ഉപയോഗിക്കാന്‍ തുടങ്ങിയില്ലെന്ന് ഇ. പ്രശാന്ത് കുമാര്‍ ചൂണ്ടിക്കാട്ടി. ഭരണവീഴ്ച വെളിച്ചത്താകുന്നതാണ് ബജറ്റവതരണമെന്ന് നമ്പിടി നാരായണന്‍ പറഞ്ഞു. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുകയാണ് അദ്ദേഹം പറഞ്ഞു. വി.ടി. സത്യന്‍ പി. കിഷന്‍ചന്ദ്, എന്‍.പി. പത്മനാഭന്‍, ഉഷാദേവി, വിദ്യാബാലകൃഷ്ണന്‍, എം. ശ്രീജ ഹരീഷ്, ശോഭിത കെ.സി, ആശാ ശശാങ്കന്‍, എം. പി. സുരേഷ് , എം.സി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചര്‍ച്ചക്ക് ശേഷം ബജറ്റ് യോഗം അംഗീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.